കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് വയസ്സുകാരനെ പീഡിപ്പിച്ച സഹോദരിമാരെ കോടതി വെറുതെവിട്ടു!!! കോടതി പറഞ്ഞ കാരണം ഇങ്ങനെ

  • By Sandra
Google Oneindia Malayalam News

ലണ്ടന്‍: ആറ് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സഹോദരിമാരെ കോടതി വെറുതെ വിട്ടു. ഇരുവര്‍ക്കും ചെവി കേള്‍ക്കില്ലെന്ന് ആരോപിച്ചായിരുന്നു വെസ്റ്റ് മിഡ്‌ലന്റിലെ കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. ഇരുവരെയും ജയിലലിടടച്ചാല്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ടുപോകുമെന്നും കോടതി ചൂണ്ടിക്കാണിച്ചു.

അടിച്ചു ഫിറ്റായി, വളര്‍ത്തു പാമ്പിന്റെ തയലറുത്തു തിന്നു, പിന്നീട് സംഭവിച്ചതിങ്ങനെ....അടിച്ചു ഫിറ്റായി, വളര്‍ത്തു പാമ്പിന്റെ തയലറുത്തു തിന്നു, പിന്നീട് സംഭവിച്ചതിങ്ങനെ....

ജൂലി ഫെലോസ്(30), ജെന്നിഫര്‍ (32) എന്നിവരെയാണ് കോടതി ഇതോടെ വെറുതെ വിട്ടത്. 14 വര്‍ഷത്തോളമായി ഇരുവരും കുട്ടികളെ പീഡിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ബധിരരാണെന്ന് കണ്ടെത്തിയതാണ് ശിക്ഷയില്‍ ഇളവ് നല്‍കാന്‍ കോടതി നിര്‍ബന്ധിതമായത്.

ബധിരരായവരില്‍ നിന്ന് പിഴ ഈടാക്കുന്നതും ശിക്ഷിക്കുന്നതും തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച കോടതിയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയവരെ വെറുതെ വിട്ടിട്ടുള്ളത്. 2000ല്‍ വിചാരണ കോടതിയ്ക്ക് മുമ്പാകെ എത്തിയ കേസിലാണ് ഇപ്പോള്‍ വിധി വന്നിട്ടുള്ളത്.

English summary
Court freed two rape accused women bacause they are deaf. They raped 6 six year old boy for a long.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X