കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; വിദേശ യാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി ഒമാൻ

Google Oneindia Malayalam News

മസ്ക്റ്റ്; പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ സ്വദേശികളും വിദേശികളും രാജ്യത്തിന് പുറത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രാലയം. അത്യാവശ്യമെങ്കിൽ മാത്രമേ വിദേശയാത്രകൾ നടത്താവൂയെന്നും കൊവിഡ് വ്യാപനം കുറക്കാനുള്ള മുൻകരുതൽ നടപടികൾ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

oman

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴ് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയിരുന്നു. ഹോട്ടലുകൾ മുൻകൂർ ബുക്ക് ചെയ്ത് ക്വാറന്റീൻ ചെലവുകൾ യാത്രക്കാർ തന്നെ വഹിക്കണമെന്ന് അധികൃതർ അറിയിച്ചിരുന്നു. അതേസമയം ഇത് സംബന്ധിച്ച് വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. തുടർന്ന് പിന്നീട് ക്വാറന്റീനിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. 16 വയസിൽ താഴെയും 60 വയസിന് മുകളിലും പ്രായമുള്ളവർക്കാണ് ഇളവ് പ്രഖ്യാപിച്ചത്. ഒമാനിലെ വിദേശ കാര്യാലയങ്ങളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ് ഥർ, ഒമാൻ സന്ദർശിക്കുന്ന നയതന്ത്ര ഉദ്യോഗസ് ഥർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കും ഇളവ് ഉണ്ട്.

ഗവേഷണ നൂതനാശയ വികസന; ശാസ്ത്ര സാങ്കേതിക വിദ്യ മേഖലയില്‍ ഇന്ത്യ- യൂറോപ്യൻ യൂണിയൻ ധാരണഗവേഷണ നൂതനാശയ വികസന; ശാസ്ത്ര സാങ്കേതിക വിദ്യ മേഖലയില്‍ ഇന്ത്യ- യൂറോപ്യൻ യൂണിയൻ ധാരണ

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

അതിനിടെ രാജ്യത്ത് ഇന്ന് 330 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കേസുകൾ 139692 ആയി ഉയർന്നു. 130848 പേർക്കാണ് ഇതുവരെ രോഗമുക്തി. 1555 പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 195 പേർ കൂടി രോഗമുക്തരായി.

കേരളം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന ടൂറിസ്റ്റ് ഹബ്ബായി മുന്നേറുന്നു: കടകംപള്ളി സുരേന്ദ്രന്‍കേരളം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന ടൂറിസ്റ്റ് ഹബ്ബായി മുന്നേറുന്നു: കടകംപള്ളി സുരേന്ദ്രന്‍

അവശ്യസേവനവുമായി ബന്ധപ്പെട്ട് യാത്രചെയ്യുന്നവർക്ക് ആർറ്റിപിസിആർ പരിശോധന നിര്‍ബന്ധമാക്കരുത്: ഡിജിപിഅവശ്യസേവനവുമായി ബന്ധപ്പെട്ട് യാത്രചെയ്യുന്നവർക്ക് ആർറ്റിപിസിആർ പരിശോധന നിര്‍ബന്ധമാക്കരുത്: ഡിജിപി

പുതുപ്പള്ളിയില്‍ അപകടം മണത്തു; കോട്ട കാക്കാന്‍ നേരത്തേയിറങ്ങി ഉമ്മന്‍ചാണ്ടിപുതുപ്പള്ളിയില്‍ അപകടം മണത്തു; കോട്ട കാക്കാന്‍ നേരത്തേയിറങ്ങി ഉമ്മന്‍ചാണ്ടി

ഗ്ലാമർ ലുക്കിൽ രുഹിക ദാസ്- ചിത്രങ്ങൾ കാണാം

English summary
Covid; Oman with a proposal to avoid foreign travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X