കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷാദം അനുഭവിക്കുന്നവര്‍ക്ക് കൊവിഡ് വാക്‌സിന്‍ ഫലപ്രാപ്തി കുറയ്ക്കും; പുതിയ പഠനം പുറത്ത്

Google Oneindia Malayalam News

ദില്ലി: രാജ്യം ഏറെ നാള്‍ കാത്തിരുന്ന കൊവിഡ് വാക്‌സിനേഷന് ഇന്ന് രാവിലെ 10.30ഓടെ തുടക്കം കുറിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയാതാണ് വാക്‌സിനേഷന്‍ ദൗത്യത്തിന് തുടക്കം കുറിച്ചത്. ആദ്യ ഘട്ടത്തില്‍ മൂന്ന് കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപോരാളികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കുക. അതേസമയം, വാക്‌സിനേഷന്‍ ആരംഭിച്ചതിന് പിന്നാലെ വാക്‌സിനുമായി ബന്ധപ്പെട്ട കൂടുതല്‍ പഠനങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്.

covid

വിഷാദം, സമ്മര്‍ദ്ദം അല്ലെങ്കില്‍ ഏകാന്തത എന്നിവ വാക്സിനുകളോട് രോഗപ്രതിരോധ ശേഷി വികസിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ മാറ്റുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. അസോസിയേഷന്‍ ഫോര്‍ സൈക്കോളജിക്കല്‍ സയന്‍സാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒരു വ്യക്തിയുടെ ജനിതകവും ശാരീരികവും മാനസികവുമായ ആരോഗ്യം രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്ന് ഗവേഷകര്‍ പറയുന്നു.

മധ്യപ്രദേശില്‍ സെക്യൂരിറ്റി ഗാര്‍ഡ്‌; ഗോവയില്‍ ശുചീകരണ തൊഴിലാളി; ആദ്യം വാക്‌സിന്‍ ‌ സ്വീകരിക്കുക ഇവര്‍മധ്യപ്രദേശില്‍ സെക്യൂരിറ്റി ഗാര്‍ഡ്‌; ഗോവയില്‍ ശുചീകരണ തൊഴിലാളി; ആദ്യം വാക്‌സിന്‍ ‌ സ്വീകരിക്കുക ഇവര്‍

കൂടാതെ വാക്‌സിന്‍ സ്വീകരിക്കുന്ന വ്യക്തി 24 മണിക്കൂറിന് മുമ്പ് മികച്ച ഉറക്കം ഉറപ്പാക്കണമെന്നും ഗവേഷകര്‍ പറയുന്നു. ഞങ്ങളുടെ പുതിയ പഠനം വാക്‌സിന്‍ ഫലപ്രാപ്തിയെക്കുറിച്ചും ആരോഗ്യ സ്വഭാവങ്ങളും വൈകാരിക സമ്മര്‍ദ്ദങ്ങളും രോഗപ്രതിരോധ ശേഷിയെ വികസിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ എങ്ങനെ മാറ്റും എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

നൂറ്‌ ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന്‌ ഡബ്ല്യു എച്ച്‌ ഒനൂറ്‌ ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന്‌ ഡബ്ല്യു എച്ച്‌ ഒ

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷന് തുടക്കമായി: ആദ്യഘട്ടത്തിൽ മൂന്ന് കോടി പേർക്ക് വാക്സിൻ, പ്രതീക്ഷയോടെ രാജ്യംഇന്ത്യയിൽ കൊവിഡ് വാക്സിനേഷന് തുടക്കമായി: ആദ്യഘട്ടത്തിൽ മൂന്ന് കോടി പേർക്ക് വാക്സിൻ, പ്രതീക്ഷയോടെ രാജ്യം

'മരുന്നും ജാഗ്രതയും', കൊവിഡിന് എതിരെയുളള പോരാട്ടത്തിന് പുതിയ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി'മരുന്നും ജാഗ്രതയും', കൊവിഡിന് എതിരെയുളള പോരാട്ടത്തിന് പുതിയ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി

വീട്ടിൽ പോലും പോകാതെ ആരോഗ്യപ്രവര്‍ത്തകർ ജീവൻ രക്ഷിച്ചു; പ്രസംഗത്തിനിടെ വികാരാധീനനായി പ്രധാനമന്ത്രിവീട്ടിൽ പോലും പോകാതെ ആരോഗ്യപ്രവര്‍ത്തകർ ജീവൻ രക്ഷിച്ചു; പ്രസംഗത്തിനിടെ വികാരാധീനനായി പ്രധാനമന്ത്രി

Recommended Video

cmsvideo
കോവിഡ് വാക്സിൻ 18 വയസ്സ് തികഞ്ഞവർക്ക് മാത്രം | Oneindia Malayalam

English summary
covid vaccine; depression and stress can reduce the effectiveness of the covid vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X