കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഹാദി ജോണ്‍ ഐസിസ് ബന്ധം ഉപേക്ഷിച്ചുവോ?

  • By Aiswarya
Google Oneindia Malayalam News

ജിഹാദി ജോണ്‍ എന്ന ബ്രിട്ടീഷ് ഭീകരന്‍ ഐസിസ് ബന്ധം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ . ബ്രിട്ടീഷ് അമേരിക്കന്‍ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ താനാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇയാളുടെ പിന്‍വാങ്ങലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാഖിലും സിറിയയിലും ബ്രിട്ടീഷ് അമേരിക്കന്‍ സേനകള്‍ ജിഹാദി ജോണിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാളെ നിയമത്തിന് മുന്നിലെത്തിക്കുകയോ കൊല്ലുകയോ ചെയ്യാനാണ് സൈന്യത്തിന്റെ നീക്കം.

-isis-british-beheading.jp

ജിഹാദി ജോണ്‍ സിറിയയിലുളള ഏതെങ്കിലും ഭീകരസംഘടനയക്കൊപ്പം കൂടാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. അതുമല്ലെങ്കില്‍ ബ്രിട്ടണും അമേരിക്കയും മധ്യപൂര്‍വ്വദേശത്ത് നടത്തുന്ന ശക്തമായ തെരച്ചിലില്‍ പെടാതെ എവിടെയെങ്കിലും ഒളിച്ച് കഴിയാനും സാധ്യതയുണ്ട്.

ഭീകരന്‍ എന്ന നിലയില്‍ തന്നെ തിരിച്ചറിഞ്ഞതോടെ സഹഭീകരര്‍ തന്നെ തനിയ്ക്ക് എതിരെ തിരിയുമെന്ന് എന്നതിനാലാണ് ഈ ഒളിച്ചോട്ടം എന്നു പറയുന്നുണ്ട്‌

English summary
British terrorist Mohammed Emwazi – known as Jihadi John – has fled the IS terror network and gone on the run in Syria, according to sources.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X