ഫുട്‌ബോള്‍ താരത്തിന്റെ 'തലോടല്‍ ഓവറായോ'...അതും സ്വന്തം മകളെ? പുതിയ വിവാദം, വീഡിയോ
സിഡ്‌നി: എട്ട് വയസ്സുള്ള മകളെ പിതാവ് തലോടുന്നത് ഒരു തെറ്റാണോ? അല്ലെന്ന് ഒറ്റയടിയ്ക്ക് പറയാം. എന്നാല്‍ അങ്ങനെ രെു തലോടലില്‍ വിവാദത്തിലായിരിയ്ക്കുയാണ് ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ താരമായ ക്രെയ്ഗ് ഫോസ്റ്റര്‍.
ഓസ്‌ട്രേലിയയുടെ മുന്‍ താരമാണ് ക്രെയ്ഗ് ഫോസ്റ്റര്‍. വിമരമിച്ച കളിക്കാര്‍ക്കായുള്ള മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിയ്ക്കുന്നതിനിടെ ആയിരുന്നു ക്രെയ്ഗിന്റെ വിവാദ തലോടല്‍. ഇതിന്റെ വീഡിയോ ഉടന്‍ തന്നെ ഇന്റര്‍നെറ്റില്‍ വൈറലായി. ക്രെയ്ഗിനെതിരെ അതിരൂക്ഷമായ ആരോപണങ്ങളാണ് ഉയര്‍ന്നത്.
ഒടുവില്‍ ക്രെയ്ഗ് ഫേസ്ബുക്കില്‍ പൊട്ടിത്തെറിച്ചു. അത് തന്റെ മകളാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അത്. ക്രെയ്ഗ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ക്രെയ്ഗ് ഫോസ്റ്റര്‍
മുന്‍ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ താരമാണ് ക്രെയ്ഗ് ഫോസ്റ്റര്‍. രാജ്യത്തിന് വേണ്ടി 29 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഒമ്പത് ഗോളുകളും സ്വന്തമായി നേടി!!!

വിവാദ തലോടല്‍
വിമരിച്ച കളിക്കാര്‍ക്കായുള്ള മത്സരം തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിയ്ക്കുകയായിരുന്നു. ക്രെയ്ഗ് ഫോസ്റ്ററിന്റെ മുന്നില്‍ എട്ട് വയസ്സുകാരിയായ മകളാണ് ഉണ്ടായിരുന്നു. അപ്പോഴായിരുന്നു 'വിവാദ തലോടല്‍'

എഎന്‍എസ് സ്‌റ്റേഡിയത്തില്‍
എഎന്‍എസ് സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം. ഏതാണ്ട് നാല്‍പതിനായിരത്തോളം കാണികള്‍ക്ക് മുന്നില്‍ വച്ചായിരുന്നു ക്രെയ്ഗിന്റെ 'തലോടല്‍'

തികച്ചും അസ്വാഭാവികം
ക്രെയ്ഗ് മകളെ തലോടുന്നതില്‍ അസ്വാാവികത തോന്നിയാല്‍ ആര്‍ക്കും തെറ്റ് പറയാന്‍ പറ്റില്ല. അത്തരത്തില്‍ ഒന്നായിരുന്നു അത്.
വീഡിയോ കാണാം
ഇതാണ് ആ വിവാദ വീഡിയോ

പ്രതിഷേധം ശക്തം
ക്രെയ്ഗിന്റെ തലോടലിനെതിരെ അതിരൂക്ഷമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്.

ക്രെയ്ഗിന്റെ മറുപടി
അത് തന്റെ മകളാണ്. തന്റെ 16 വയസ്സുകാരി മകളോ 18 വയസ്സുകാരന്‍ മകനോ ഉണ്ടായിരുന്നെങ്കില്‍ അവരേയും താന്‍ ഗാഢമായി ആലിംഗനം ചെയ്യുമായിരുന്നു എന്നാണ് ക്രെയ്ഗ് ഫേസ്ബുക്കില്‍ എഴുതിയത്.

അക്കൗണ്ട് ഡിലീറ്റ് ചെയ്തു
ട്രോളുകളും വിമര്‍ശനങ്ങളും പരിധിവിട്ടതോടെ ക്രെയ്ഗ് ഫോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടു.












Click it and Unblock the Notifications