ദന്പതിമാര് പകര്‍ത്തിയ സെല്‍ഫിയില്‍ പ്രേത സാന്നിധ്യം, ശരിയ്ക്കുള്ള പ്രേതം ഭാര്യയോ? ഭീകര സെല്‍ഫി
സെല്‍ഫി ഭ്രമം ഇല്ലാത്തവര്‍ ചുരുക്കമാണെന്ന് പറയേണ്ടി വരും. പക്ഷേ ഒരു സെല്‍ഫി കണ്ട് ആളുകള്‍ അടുത്തിടെ ഇത്രയൊന്നും ഭയന്നിട്ടുണ്ടാകില്ല. ഫോട്ടോ ഷെയറിംഗ് വെബ്സൈറ്റായ 9GAG പുറത്ത് വിട്ട ഒരു സെല്‍ഫിയാണ് ഓണ്‍ ലൈന്‍ ലോകത്തെ ഒന്നടങ്കം പേടിപ്പിയ്ക്കുന്നത്. മറ്റൊന്നുമല്ല ഈ സെല്‍ഫിയുടെ ബാക്ക് ഗ്രൗണ്ടില്‍ പ്രേതത്തെ കാണാം!
ദമ്പതിമാര്‍ പകര്‍ത്തിയ സെല്‍ഫിയാണ് നിഗൂഢതകള്‍ ഒളിപ്പിച്ച് ഓണ്‍ലൈന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. ഒരു ജനല്‍ ചില്ലിനെ ബാക്ക്ഗ്രൗണ്ടാക്കിയാണ് സെല്‍ഫി പകര്‍ത്തിയത്. ഭാര്യയും ഭര്‍ത്താവും ക്യാമറയിലേയ്ക്ക് നോക്കി ചിരിയ്ക്കുന്നു. പിന്നില്‍ കാണുന്ന ജനല്‍ച്ചില്ലില്‍ രണ്ട് പേരുടേയും പിന്‍ഭാഗമാണ് കാണേണ്ടത്. ഇതല്ലേ ശാസ്ത്രം?

പക്ഷേ ഇവിടെയാണ് ഈ സെല്‍ഫി അല്‍പ്പം പേടിപ്പെടുത്തുന്ന ഒന്നായി മാറുന്നത്. കണ്ണാടിയില്‍ പതിയുന്ന ദമ്പതിമാരുടെ രൂപങ്ങളില്‍ ഭാര്യയുടെ തലയുടെ പിറക് വശം കാണേണ്ടതിന് പകരം ചിരിയ്ക്കുന്ന മുഖം തന്നെ കാണുന്നു. എന്താ ഈ സെല്‍ഫി ഇങ്ങനെ എന്നൊന്നും ചോദിയ്ക്കരുത് . പ്രേതകഥകളില്‍ മുങ്ങിത്തപ്പുന്ന ഓണ്‍ലൈന്‍ ലോകം വൈകാതെ ഇതിനൊരു ഉത്തരം നല്‍കുമെന്ന് മാത്രം പ്രതീക്ഷിയ്ക്കാം.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications