അപകടത്തില്‍ ബൈക്ക് യാത്രക്കാരി മരിക്കുന്നു, ഉടന്‍ ആത്മാവ് എഴുന്നേറ്റ് പോകുന്നു; ഇതാ വീഡിയോ...
ബാങ്കോക്ക്: മരിച്ച സ്ത്രീയുടെ ആത്മാവ് ഉയര്‍ന്നെഴുന്നേറ്റ് പോകുന്നു. കേട്ടാല്‍ ആരും വിശ്വസിക്കില്ല എന്നാല്‍ അങ്ങിനെ സംഭവിച്ചിട്ടുണ്ട് തായ്‌ലന്‍ഡിലെ ലോപ്ബുറിയില്‍. കോംഗ്ക്രാം ക്യാംപിന് പുറത്തുണ്ടായ റോഡപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ ആത്മാവ് ഇറങ്ങി പോകുന്ന കാഴ്ചയാണ് ദൃക്‌സാക്ഷികള്‍ കണ്ടത്.
റോഡ് ക്രോസ് ചെയ്ത കാറില്‍ വന്ന് ഇടിച്ച ബൈക്ക് യാത്രക്കാരി സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് ഇവരുടെ ശരീരത്തില്‍ നിന്നും ആത്മാവ് ഇറങ്ങി പോകുന്ന ദൃശ്യങ്ങള്‍ സമീപത്തുള്ള സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പരിക്ക്
അപകടത്തില്‍ മരിച്ചത് മാനീ എന്ന സ്ത്രീയാണെനാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍ ബന്‍ജോഗ്രാസ്റ്റ് എന്നൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മരിച്ചതിന് ശേഷം
മൃതദേഹത്തിന് മുകളില്‍ ഒരു നിഴല്‍ രൂപം ചലിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. യാത്രക്കാരി മിരിച്ച് തൊട്ടടുത്ത നിമിഷമാണ് രൂപം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

യൂ ട്യൂബ്
സുട്ടന്നാരാജ് സുവന്നതാഡ എന്ന ആളാണ് യൂ ട്യൂബില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെയായി മൂന്ന് ലക്ഷത്തിഎണ്‍പതിനായിരത്തിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. ഇത് കൃത്രിമമായി ഉണ്ടാകികയതാണെന്നാണ് കൂടുതല്‍ പേരും വാദിക്കുന്നത്.
മരണം
റോഡ് ക്രോസ് ചെയ്ത കാറില്‍ വന്ന് ഇടിച്ച ബൈക്ക് യാത്രക്കാരി സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് ഇവരുടെ ശരീരത്തില്‍ നിന്നും ആത്മാവ് ഇറങ്ങി പോകുന്ന ദൃശ്യങ്ങള്‍ സമീപത്തുള്ള സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications