മലാലയെ ആദരിക്കാന്‍ വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റ്
ഇസ്ലാമബാദ് : സമാധാനത്തിനുളള നൊബേല്‍ സമ്മാനം നേടിയ മലാല യൂസഫ് സായിയെ ആദരിക്കാന്‍ പാകിസ്ഥാനില്‍ വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റ്. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ (പി.സി.ബി.) നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
വനിതാ ക്രിക്കറ്റ് താരങ്ങളെ പ്രോത്സാഹിപ്പിക്കാനും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമാണ് ടൂര്‍ണമെന്റ് ഒരുക്കുന്നത്. മലാല യൂസഫ് സായിയുടെ പേരിലാണ് ഇതറിയപ്പെടുക. ഇതിനായി അനുമതി കിട്ടാന്‍ കാത്തിരിക്കുകയാണ് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്.

ഗ്ലാസ്ഗോയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ പാകിസ്ഥാന് ടീം സ്വര്‍ണ്ണം നേടിയിരുന്നു. കഴിഞ്ഞ നാലുവര്‍ഷങ്ങളായി വനിതാ ക്രിക്കറ്റിനെ പ്രോത്സാപ്പിക്കാന്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് മികച്ച പരിപാടികളാണ് നടത്തുന്നത്. പാക് വനിതാ ടീമുകള്‍ക്കായി നിരവധി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications