ചൊവ്വയില്‍ ജീവന്റെ സാന്നിദ്ധ്യം കണ്ടെത്തി
വാഷിങ്ടണ്‍: ചൊവ്വയില്‍ കൂടുതല്‍ ജലം ഉള്ളതായി കണ്ടെത്തിയതിനു പിന്നാലെ നാസ വീണ്ടും ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. ചൊവ്വയില്‍ ജീവസാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. വിശ്വസിച്ചേ മതിയാകൂ. അത്തരത്തിലുള്ള തെളിവുകളാണ് നാസയുടെ ക്യൂരിയോസിറ്റി പേടകം കണ്ടെത്തിയിരിക്കുന്നത്. ചൊവ്വയില്‍ കറങ്ങി നടക്കുന്ന ക്യൂരിയോസിറ്റി പേടകം ജീവന്റെ ലക്ഷണമായ മീതെയ്ന്‍ വാതകത്തിന്റെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്.
ക്യൂരിയോസിറ്റി ചൊവ്വയുടെ പ്രതലം തുരന്നപ്പോള്‍ ആണ് ജൈവവസ്തുക്കള്‍ കണ്ടെത്തിയത്. ഒരു കാലത്ത് മനുഷ്യന് ചൊവ്വയിലും ഉണ്ടായിരുന്നു എന്നുള്ള സൂചനകള്‍ ഇതോടെ ശക്തമായിരിക്കുകയാണ്. ക്യൂരിയോസിറ്റി ശേഖരിച്ച മണ്ണ് പരിശോധിക്കുമ്പോള്‍ കാര്‍ബണ്‍,ഓക്സിജന്‍,ഹൈഡ്രജന്‍ എന്നിവ അടങ്ങിയ തന്മാത്രകളാണ് കാണാന്‍ കഴിഞ്ഞതെന്ന് ഗവേഷകര്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പു ചൊവ്വയില്‍ നദികള്‍ ഒഴുകി എത്തിയതിന്റെയും തടാകങ്ങള്‍ രൂപപ്പെട്ടതിന്റെയും അടയാളങ്ങള്‍ പേടകം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ചൊവ്വയുടെ പ്രതലത്തിലെ ഉല്‍ക്കാ ഗര്‍ത്തമായ ഗേല്‍ ക്രേറ്ററില്‍ ക്യൂരിയോസിറ്റി പേടകം പ്രവേശിച്ചതിലൂടെ ആണ് ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ ശാസ്ത്രജ്ഞര്‍ പുറത്തു വിട്ടത്.
ശക്തമായ നീരൊഴുക്കു ഉണ്ടായതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിലെ പോലെ തന്നെ ഉള്ള കാലാവസ്ഥ ആയിരുന്നു പണ്ട് ചൊവ്വയില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ജീവന്റെ തുടിപ്പുകള്‍ ചൊവ്വയില്‍ ഉണ്ടായിരുന്നോ എന്ന ഗവേഷകരുടെ പഠനത്തിന് ഏറെ പ്രതീക്ഷ നല്കുന്ന തെളിവുകള്‍ ആണ് ക്യൂരിയോസിറ്റി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications