Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് വയസുള്ള മകന്‍ പ്രണയത്തില്‍ വില്ലനായി, കാമുകിയ്ക്ക് വേണ്ടി യുവാവ് മകനെ കൊന്നു

ന്യൂ ജെഴ്‌സി: സ്വന്തം പ്രണയത്തിന് തടസമായപ്പോള്‍ മൂന്ന് വയസുള്ള മകനെ അച്ഛന്‍ കൊന്നു. അമേരിയ്ക്കയിലാണ് സംഭവം. ഡേവിഡ് ക്രിയാറ്റോ (22) ആണ് മകനായ ബ്രന്‍ഡാന്‍ ക്രിയാറ്റോയെ കൊലപ്പെടുത്തിയത്. കേസില്‍ ഡേവിഡിന്റെ പങ്ക് അടുത്തിടെയാണ് വെളിവായത്.

കൗമാരക്കാരിയായ കാമുകി തന്നെ വിട്ട് പോകാതിരിയ്ക്കാനാണ് ആദ്യ കാമുകിയില്‍ ജനിച്ച മകനെ ഡേവിഡ് കൊന്നത്. കൊലപാതകത്തിന് ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിയ്ക്കുന്നതിനായി മകനെ കാണാനില്ലെന്ന പരാതിയും ഇയാള്‍ പൊലീസില്‍ നല്‍കി.

കാമുകി പിണങ്ങുമെന്ന് കരുതി

കാമുകി പിണങ്ങുമെന്ന് കരുതി

കൗമാരക്കാരിയായ കാമുകിയ്‌ക്കൊപ്പം പുതിയ ജീവിതം കെട്ടിപ്പടുക്കുമ്പോള്‍ മൂന്ന് വയസുള്ള മകന്‍ തടസമാകുമെന്ന് കരുതിയായിരുന്നു യുവാവ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

കാമുകിയ്ക്കും

കാമുകിയ്ക്കും

ബ്രന്‍ഡാന്‍ ക്രിയാറ്റോയേ ഡേവിഡിന്റെ കാമുകിയ്ക്കും ഇഷ്ടമില്ലായിരുന്നു. ഈ ഇഷ്ടക്കേട് തന്നെയാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പാര്‍ക്കില്‍

പാര്‍ക്കില്‍

കൂപ്പര്‍ റിവര്‍ പാര്‍ക്കിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

ക്രൂരമായി

ക്രൂരമായി

വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ശ്വാസം മുട്ടിച്ചാണ് പ്രതി കുഞ്ഞിനെ കൊന്നത്

ജാമ്യം

ജാമ്യം

750,000 യുഎസ് ഡോളര്‍ ജാമ്യത്തുക കെട്ടിവച്ചാല്‍ മാത്രമേ ഇയാള്‍ക്ക് ജാമ്യം ലഭിയ്ക്കുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+