Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണ്‍കുട്ടികള്‍ക്കെതിരെ പിതാവിന്റെ ഭീഷണി വൈറലാകുന്നു

മെല്‍ബണ്‍: പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് പണി തരാന്‍ അച്ഛമാരും രംഗത്തെത്തിയിട്ടുണ്ട് കെട്ടോ, മകളെ ശല്യം ചെയ്ത ആണ്‍കുട്ടികളെ ഒന്നു ഭീഷണിപ്പെടുത്താന്‍ ഓസ്‌ട്രേലിയിലെ ഒരു പിതാവ് ചെയ്തത് എന്താണെന്നറിയോ മസില്‍ പെരുപ്പിച്ച് നില്‍ക്കുന്ന തന്റെ ഫോട്ടോയുള്ള ടീഷര്‍ട്ട് മകളെ ധരിപ്പിച്ചു.

ടീഷര്‍ട്ടില്‍ ഫോട്ടോയ്‌ക്കൊപ്പം ഒരു ഭീഷണിയും കൂടി എഴുതിച്ചേര്‍ത്തു. ആണ്‍കുട്ടികളെ മനസ്സിലാക്കിക്കോ ഈ മസിലന്‍ ആണ് എന്റെ അച്ഛനെന്ന്. ആണ്‍കുട്ടികള്‍ക്ക് ചെറിയൊരു ഭയം ഇല്ലാതിരിക്കുമോ ഇങ്ങനെയൊക്കെ ചെയ്താല്‍.

dale.jpg -Properties

ആരാ ഈ അച്ഛന്‍ എന്നറിയേണ്ടേ? ബ്രസീലിയന്‍ ആയോധനകലയായ ജ്യു ജിസ്റ്റുവില്‍ രണ്ട് തവണ ലോക ചാമ്പ്യനായ കിറ്റ് ഡേലെ. കിറ്റ് ഡേലെയാണ് പുതിയ രീതിയിലുള്ള ഭീഷണി നടത്തി രംഗത്തെത്തിയിരിക്കുന്നത് .

ചിത്രം ഇതിനേടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. കുറച്ച് ദിവസങ്ങള്‍കൊണ്ട് 47526 ഷെയറുകളും 376,950ലൈക്കുകളുമാണ് ചിത്രത്തിന് ലഭിച്ചത്. ഡേലിന്റെ ചിത്രത്തെ പലരും പ്രശംസിച്ചുകൊണ്ടാണ് കമന്റുകളിട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+