ഡ്രസ്‌കോഡ്: സിറിയന്‍ യുവതികള്‍ക്ക് ദായേഷ് കൊടുത്ത ശിക്ഷ!
ദുബായ്: ദായേഷ് അധീനപ്രദേശത്ത് ഡ്രസ്‌കോഡ് ലംഘിച്ച സിറിയന്‍ യുവതികള്‍ക്ക് ദായേഷിന്റെ ശിക്ഷ. തീവ്രവാദ സംഘടനായ ദായേഷാണ് ഡ്രസ്‌കോഡ് ലംഘിച്ചതിനെ തുടര്‍ന്ന് റഖയില്‍ യുവതികളെ എല്ലിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിച്ച ഗുഹയിലടച്ചത്. എന്നാല്‍ സ്ത്രീകളെ ഗുഹയിലടച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന രംഗത്തെത്തിയിട്ടുണ്ട്.
ഗുഹയിലടച്ച യുവതികളെ പിന്നീട് വടക്കന്‍ പ്രവിശ്യയിലെ ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീകള്‍ക്കെതിരെ ദായേഷ് സ്വകരിക്കുന്ന നിര്‍ദ്ദമായ നടപടികള്‍ നേരത്തെ തന്നെ വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു.













Click it and Unblock the Notifications