കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യപ്പേടി; ഒളിച്ചോടാന്‍ ശ്രമിച്ച ഐസിസ് ഭീകരരെ ഐസിസ് തന്നെ കൊന്നു

Google Oneindia Malayalam News

റാഖ: യുദ്ധത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച ഐസിസ് ഭീകരരെ വധശിക്ഷയ്ക്ക് വിധേയരാക്കി. ഐസിസുകാര്‍ തന്നെയാണ് സ്വന്തം സംഘത്തില്‍ ഉള്ള ഡച്ചുകാരായ എട്ട് ഭീകരരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഡച്ച് ഭീകരരില്‍ ഐസിസിനുള്ള വിശ്വാസം കുറയുന്നതായും പറയുന്നു.

രഹസ്യങ്ങള്‍ ചോര്‍ത്തുന്നവരാണ് നെതര്‍ലന്റുകാര്‍ എന്നാണ് ഐസിസിന്റെ വിശ്വാസം. അതിനാലാണ് ഇവരില്‍ പലരേയും വധശിക്ഷയ്ക്ക് വിധേയരാക്കിയത്. റാഖയിലാണ് ഐസിസ് ഡച്ചുകാരെ കൂട്ടത്തോടെ കൊന്നത്.

ഡച്ചുകാര്‍

ഡച്ചുകാര്‍


നെതര്‍ലന്റില്‍ നിന്നും 200 പേരാണ് ഐസിസില്‍ ചേര്‍ന്നത്. ഇവരില്‍ 50 പേര്‍ സ്ത്രീകളാണ്.

റാഖയില്‍

റാഖയില്‍

യുദ്ധത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചതിനും കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും സംഘത്തില്‍ ഉണ്ടായിരുന്ന എട്ട് ഡച്ചുകാരെ ഐസിസ് കൊന്നു

75 പേര്‍

75 പേര്‍

ഇറാഖില്‍ തന്നെ 75 ഓളം ഡച്ച് ഐസിസുകാരെ ഭീകര സംഘടന സംശയിക്കുന്നു

മൂന്ന് പേരെ

മൂന്ന് പേരെ

മൂന്ന് ഡച്ച് ഭീകരരെ കൂടി ഒളിച്ചോടാന്‍ ശ്രമിച്ചതിന് ഐസിസ് പിടികൂടിയിട്ടുണ്ട്. ഇതില്‍ ഒരാളെ തല്ലിക്കൊന്നു.

English summary
Daesh has executed eight Dutch members of the Takfiri terrorist group in Syria on charges of trying to flee the battlefield, a local source says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X