ഖുറാൻ കത്തിക്കുന്ന വീഡിയോ ഫേസ്ബുക്കിലിട്ടു..മതനിന്ദാക്കുറ്റം ചുമത്തി..അഴിയെണ്ണേണ്ടി വരും..!
കോപ്പന്‍ഹേഗന്‍: ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന് കത്തിച്ചയാള്‍ക്ക് മേല്‍ ദൈവനിന്ദാക്കുറ്റം ചുമത്തി. ഡെന്മാര്ക്കിന്റെ ചരിത്രത്തില്‍ അരനൂറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരാളുടെ പേരില്‍ മതനിന്ദയുടെ പേരില്‍ കുറ്റം ചുമത്തപ്പെടുന്നത്. മത സ്വാതന്ത്ര്യത്തിന് ഏറെ പേരുകേട്ട രാജ്യമാണ് ഡെന്മാര്ക്ക്.

2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 42കാരനായ ആള് ഖുറാന് കത്തിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റം ചുമത്തപ്പെട്ടയാള്‍ അടുത്തുതന്നെ കോടതിയുടെ വിചാരണ നേരിടേണ്ടതായി വരും. ഡെന്മാര്ക്കിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ മതനിന്ദാക്കുറ്റം ചുമത്തപ്പെടുന്ന നാലാമത്തെ വ്യക്തിയാണ് ഇയാള്‍.

ഖുറാന് കത്തിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് ഏറെ ഒച്ചപ്പാടുകളുണ്ടാക്കിയിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ നാല് മാസത്തെ തടവാണ് ശിക്ഷയായി ലഭിക്കുക. തടവിനൊപ്പം പിഴയുമൊടുക്കേണ്ടതായി വരും. ഇതിന് മുന്‍പ് 1938, 1946, 1971 വര്‍ഷങ്ങളിലാണ് സമാന സംഭവം ഡെന്മാര്ക്കിലുണ്ടായിരുന്നത്. എന്നാല്‍ പ്രതികള്‍ക്ക് മേല്‍ കുറ്റം തെളിയിക്കപ്പെട്ടിരുന്നില്ല.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications