പെൺകുഞ്ഞിനെ അച്ഛൻ കടിച്ച് കൊന്നു!! കുഞ്ഞ് ശാപമെന്ന്...

  • By: മരിയ
Subscribe to Oneindia Malayalam

ദമാസ്‌ക്കസ്: അച്ഛന്റെ കടിയേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. പെണ്‍കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് മുപ്പത്തേഴ് വയസ്സുള്ള പിതാവ് കുഞ്ഞിനെ കടിച്ച് കൊന്നത് എന്നാണ് അല്‍ അറേബ്യ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Baby

കുഞ്ഞിന്റെ മൃതദേഹത്തില്‍ ഉടനീളം കടിയേറ്റ പാട് ഉണ്ട്. വേദന കൊണ്ട് കുഞ്ഞ് കരഞ്ഞപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്. അടുത്തെങ്ങും ആശുപത്രി ഇല്ലാത്തതിനാല്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ രക്ഷിക്കാനായില്ല.

കുഞ്ഞിന്റെ ദേഹത്ത് ഉടനീളം കടിയേറ്റ പാട് ഉണ്ടെങ്കിലും ഇത് മരണത്തിന് കാരണമാകുമോ എന്ന് പോലീസ് അന്വേഷിയ്ക്കുന്നുണ്ട്.

English summary
Baby died due to father's bite.
Please Wait while comments are loading...