കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

73 ക്കാരനായ അച്ഛനെ പട്ടി കൂട്ടില്‍ അടച്ച മകളുടെ ക്രൂരത കാണൂ...

  • By Neethu
Google Oneindia Malayalam News

കൊളംബോ: വര്‍ഷങ്ങളായി ഈ പിതാവ് പട്ടി കൂട്ടിലാണ് കഴിയുന്നത്. സ്വന്തം മകളാണ് അച്ഛനോട് ഈ ക്രൂരത ചെയ്തത്. കൂട്ടില്‍ കഴിയേണ്ട പട്ടികള്‍ വീട്ടില്‍ സുരക്ഷിതമായി കഴിയുമ്പോള്‍ ഈ അച്ഛന്‍ വീടിന്റെ മൂലയിലുള്ള കൂട്ടില്‍ തണ്ണുത്തു വിറച്ച് ഉറങ്ങുന്നു.

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പോലീസ് എത്തി വൃദ്ധനെ കൂട്ടില്‍ നിന്നും മോചിപ്പിച്ചു. വര്‍ഷങ്ങളായി കൂട്ടില്‍ കഴിയുന്നത് കൊണ്ട് നിവര്‍ന്നു നില്‍ക്കുന്നതിനു പോലും കഴിയാത്ത അവസ്ഥയിലാണ് വൃദ്ധന്‍.

dog

പിതാവിന് വീട്ടില്‍ മൂത്രമൊഴിക്കുകയും തുപ്പുകയും ചെയ്യുന്ന ശീലമുള്ളത് കൊണ്ടാണ് പട്ടി കൂട്ടില്‍ കിടത്തിയത് എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. മൂന്നു കുട്ടികളുടെ അമ്മയാണ് യുവതി.

ക്രിമിനല്‍ കുറ്റം ചുമതി യുവതിയെ പോലീസ് അറസറ്റ് ചെയ്തു. വൃദ്ധന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നുണ്ട് എന്നാണ് പോലീസ് അന്വേഷണത്തില്‍ അറിഞ്ഞത്. വീഡീയോ കാണൂ...

English summary
Daughter keeps dad in cage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X