Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ച മൂന്നുവയസ്സുകാരി സംസ്‌കാര ചടങ്ങിനിടെ തിരിച്ചു വന്നു, വീഡിയോ കണ്ടാല്‍ ആരും ഞെട്ടും..

മനില: മരിച്ചയാള്‍ തിരിച്ചു വരുന്നത് സിനിമയിലൊക്കെ സ്ഥിരം കാണാറുണ്ട്.എന്നാല്‍ ഇത്തരം സംഭവം യഥാര്‍ഥത്തില്‍ നടന്നാലോ? എങ്കില്‍ കേട്ടോളൂ ഇത്തരം ഒരു സംഭവം ഫിലിപ്പിയനില്‍ അരങ്ങേറിയിട്ടുണ്ട്. വൈദ്യശാസ്ത്രം മരിച്ചുവെന്ന് വിധിയെഴുതിയ മൂന്നുവയസ്സുകാരിയാണ് പുനര്‍ജനിച്ചത്.

സംസ്‌കാര ചടങ്ങുകല്‍ക്കിടെയാണ് കുട്ടിക്ക് ജീവനുള്ള കാര്യം ബന്ധുക്കള്‍ തിരിച്ചറിയുന്നത്. പിന്നീട് ഇവിടെ ഉണ്ടായ പുകിലുകളൊക്കെ കാണേണ്ടതായിരുന്നു. ഈ ദൃശ്യങ്ങള്‍ ബന്ധുക്കളിലൊരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യുട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ഇതോടെ ഈ ചിത്രം വൈറലാവുകയും ചെയ്തു.

പുനര്‍ ജന്‍മം

പുനര്‍ ജന്‍മം

മരിച്ചെന്നു വൈദ്യശാസ്ത്രം വിധി എഴുതിയ മൂന്നുവയസ്സുകാരിയാണ് പുനര്‍ജനിച്ചത്. സംസ്‌കാര ചടങ്ങിനിടെയായി രുന്നു സംഭവം, ഫിലിപ്പിയന്‍സിലാണ് ഈ അപൂര്‍വ്വ സംഭവം അരങ്ങേറിയത്.

ജീവന്റെ തുടിപ്പ്

ജീവന്റെ തുടിപ്പ്

കുട്ടി മരിച്ചെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്കായി കുട്ടിയെം പള്ളിയില്‍ കൊണ്ടുപോയി. എന്നാല്‍ ബന്ധുക്കളില്‍ ഒരാള്‍ ശവപ്പെട്ടി തുറന്നു നോക്കിയതോടെ കുട്ടിയുടെ തല അനങ്ങുന്നത് കാണുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍

ഉടന്‍ ആശുപത്രിയില്‍

കുട്ടിക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്തു.

ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

കുട്ടിയുടെ മരണം സ്ഥീരികരിച്ച ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

വീഡിയോ

വൈദ്യശാസ്ത്രം മരിച്ചുവെന്ന് വിധിയെഴുതിയ മൂന്നുവയസ്സുകാരിയാണ് പുനര്‍ജനിച്ചത്. സംസ്‌കാര ചടങ്ങുകല്‍ക്കിടെയാണ് കുട്ടിക്ക് ജീവനുള്ള കാര്യം ബന്ധുക്കള്‍ തിരിച്ചറിയുന്നത്. വീഡിയോ കാണൂ..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+