കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്താനില്‍ ഭീകരാക്രമണം: ആക്രമണം പോലീസ് ക്യാമ്പിന് നേര്‍ക്ക്, 32 പേര്‍ കൊല്ലപ്പെട്ടു!

പോലീസ് ട്രെയിനിംഗ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്താനിലെ പോലീസ് ട്രെയിനിംഗ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. സൗത്ത് ഈസ്റ്റേണ്‍ അഫ്ഗാനിസ്താനിലുണ്ടായ സ്ഫോടനത്തില്‍ 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാന്‍ ദിനപത്രം ടോളോ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പോലീസ് അക്കാദമിക്കുള്ളില്‍ പോലീസും അക്രമികളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ട്രെയിനിംഗ് സെന്‍ററിന് സമീപത്ത് സ്ഫോടന വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. പക്ഷ്യ പ്രവിശ്യയിലെ ഗര്‍സാലിയിലാണ് സ്ഫോടനവും ഭീകരാക്രമണവുമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 8.30 നായിരുന്നു സംഭവമെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിയോ ക്യാഷ് ബാക്ക് ഓഫര്‍: അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം, ഉടന്‍ തന്നെ റീചാര്‍ജ് ചെയ്യൂ...ജിയോ ക്യാഷ് ബാക്ക് ഓഫര്‍: അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം, ഉടന്‍ തന്നെ റീചാര്‍ജ് ചെയ്യൂ...

പാക്ഷ്യ പ്രവിശ്യയിലെ പോലീസ് തലവന്‍ ടൊറ്യലായി അബ്ദ്യാനി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിനായി രണ്ട് ട്രക്കുകള്‍ ഉപയോഗിച്ചതായി പോലീസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളും സ്ത്രീകളു​ം ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

blast
English summary
A suicide and gun attack on a police training centre on Tuesday in southeast Afghanistan has killed at least 32 people and wounded more than 200.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X