കുവൈത്തിലെ പള്ളിയില്‍ സ്‌ഫോടനം, എട്ടുമരണം
കുവൈത്ത് സിറ്റി: കുവൈത്തിലെ ഷിയ പള്ളിയില്‍ സ്‌ഫോടനം. ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുമ്പോഴായിരുന്നു സ്‌ഫോടനം നടന്നത്. എട്ടു പേര്‍ മരിച്ചതായി വിവിധ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്

LATEST: #ISIS claims responsibility for #Kuwait mosque attack http://t.co/YZeWsJpBKR pic.twitter.com/ANpLYAluH6
— RT (@RT_com) June 26, 2015 തലസ്ഥാനമായ കുവൈത്ത് സിറ്റിയിലെ ഇമാം സാദിഖ് പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. ഇതുവരെ ഒരു തീവ്രവാദി സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. എങ്കിലും ഐസിസിനു നേര്‍ക്കാണ് എല്ലാ സാഹചര്യ തെളിവുകളും വിരല്‍ ചൂണ്ടുന്നത്. കുവൈത്തില്‍ ഇത്തരം ആക്രമണങ്ങള്‍ പതിവില്ലാത്തതാണ്.
#Alhamdulilah, Breaking || #IS claims responsibility for bombing of Shia3 house of shirk in #Kuwait city #KuwaitCity pic.twitter.com/LlNncoOppW
— Abu Sa'ad Al-Amriki (@AbusaadAlamriki) June 26, 2015 Blast at mosque during Friday prayers in #KuwaitCity & Emir of Kuwait visited the site pic.twitter.com/7ovHR3OOPs
— Sibte Arif (@sibtearif) June 26, 2015 Breaking: Imam al Sadiq Mosque #KuwaitCity attacked by suicide bomber left 5 dead #kuwait pic.twitter.com/2PaFcT76hO
— Mahsudee Archer (@aiden4th) June 26, 2015 Suicide attack on #shiamosque in #Kuwait #KuwaitAttack #KuwaitCity pic.twitter.com/Y3AOiyYnKt
— Tauqeer Abbas (@tauqeer14) June 26, 2015 











Click it and Unblock the Notifications