Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസുമാര്‍ തമ്മില്‍ തെറിവിളിയും മുട്ടന്‍ തല്ലും,പൈലറ്റ് പുലിയായി,പിന്നെ

ലോസ് ഏഞ്ചല്‍സ്: പറന്നുയര്‍ന്ന വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസുമാര്‍ തമ്മില്‍ മുട്ടന്‍ വഴക്ക്. പെണ്‍പോരില്‍ ഗത്യന്തരമില്ലാതായ പൈലറ്റ് അടിയന്തരമായി വിമാനം നിലത്തിറക്കി. ലോസ് ഏഞ്ചല്‍സില്‍ നിന്നും മിന്നേപോളിസിലേയ്ക്ക് പോയ ഡെല്‍റ്റ ഫ്‌ളൈറ്റിലാണ് സംഭവം.

വിമാനം പറന്നുയര്‍ന്ന് നാല്‍പ്പത് മിനിട്ടുകള്‍ക്ക് ശേഷമാണ് ജോലിയെ സംബന്ധിച്ചും ജോലി സമയത്തെ സംബന്ധിച്ചും എയര്‍ഹോസ്റ്റസുമാര്‍ തമ്മില്‍ വഴക്കിട്ടത്. രണ്ട് എയര്‍ഹോസ്റ്റസുമാര്‍ തമ്മിലുള്ള വഴക്കിലേയ്ക്ക് മൂന്നാമതൊരു എയര്‍ഹോസ്റ്റസും കൂടി ഇടപെട്ടതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന അവസ്ഥയിലേയ്ക്ക് എത്തി. കൂടുതല്‍ കാര്യങ്ങള്‍ അറിയാം...

മുട്ടന്‍ വഴക്ക്

മുട്ടന്‍ വഴക്ക്

യാത്രക്കാരെ സ്‌നേഹപൂര്‍വ്വം സ്വീകരിയ്ക്കുന്ന എയര്‍ഹോസ്റ്റസുമാര്‍ തന്നെയാണോ ഇതെന്ന് തോന്നിപ്പോകും. അത്രയ്ക്കുണ്ടായിരുന്നു ഇരുവരും തമ്മിലുള്ള വഴക്ക്. ജോലിസംബന്ധമായ കാര്യങ്ങള്‍ പറഞ്ഞാണ് ഇവര്‍ വഴക്കിട്ടത്.

ഇടപെട്ടു

ഇടപെട്ടു

ഇരുവരേയും പിടിച്ച് മാറ്റാന്‍ മറ്റൊരു എയര്‍ഹോസ്റ്റസ് ഇടപെട്ടെങ്കിലും വഴക്കാളി എയര്‍ഹോസ്റ്റസുമാര്‍ അവരെ ഇടിച്ച് വീഴ്ത്തി.

പൈലറ്റ്

പൈലറ്റ്

വഴക്ക് കൂടുതല്‍ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുമെന്ന് മനസിലാക്കിയ പൈലറ്റ് അടിയന്തര ലാന്റിംഗ് നടത്തണമെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചു.

അങ്ങനെ

അങ്ങനെ

അങ്ങനെ ബോയിംഗ് 757-200 എന്ന വിമാനം ഉട്ടാ നഗരത്തിലെ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു.

ഇറക്കി വിട്ടു

ഇറക്കി വിട്ടു

വഴക്കിട്ട എയര്‍ഹോസ്റ്റസുമാരെ എയര്‍പോര്‍ട്ടില്‍ ഇറക്കി വിട്ടു

വീണ്ടും

വീണ്ടും

എണ്‍പത് മിനിട്ടുകള്‍ക്ക് ശേഷം വിമാനം വീണ്ടും യാത്ര തിരിച്ചു

യാത്രക്കാര്‍

യാത്രക്കാര്‍

300 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എയര്‍ലൈന്‍ കമ്പനി യാത്രക്കാരോട് മാപ്പ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+