സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം വന്‍ തോതില്‍ കുറയുന്നു; സ്ഥാനം 77-മതായി
സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം വന്‍ തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 2019 ലെ കണക്കുകള്‍ പ്രകാരം സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം ആറുശതമാനത്തോളം കുറഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 6,625 കോടി രൂപ യാണ്(899 മില്യണ്‍ സ്വിസ് ഫ്രാങ്ക്)യാണ് ഇന്ത്യൻ വ്യക്തികളും സംരംഭങ്ങളും നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകൾ. സ്വിറ്റ്സര്‍ലാന്‍ഡിലെ കേന്ദ്ര ബാങ്കാണ് ഇത് സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തു വിട്ടത്.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പുറത്തു വിട്ടപ്പോഴും ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ ഇടിവുണ്ടായിരുന്നു. നിലവില്‍ സ്വിസ് ബാങ്കിലെ ഏറ്റവും കൂടുതല്‍ നിക്ഷേപം ഉള്ളത് യുകെ പൗരന്മാര്ക്കാണ്. സ്വിസ് ബാങ്കുകളിലെ മൊത്തം വിദേശ നിക്ഷേപത്തിന്റെ 27 ശതമാനംവരും യുകെയുടെ വിഹിതം. എസ്എൻബിയുടെ മൊത്തം ആസ്തിയുടെ 0.06 ശതമാനം മാത്രമാണ് ഇന്ത്യയുടെ സംഭാവന. മൊത്തം നിക്ഷേപത്തിന്റെ കാര്യത്തില്‍ മൂന്നു സ്ഥാനം പിറകോട്ടുപോയി ഇന്ത്യയുടെ സ്ഥാനം 74ല്‍ നിന്ന് 77-ാമതായി.

യു.എസ്, വെസ്റ്റ് ഇന്‍ഡീസ്, ഫ്രാന്‍സ്, ഹോങ്കോങ് എന്നിവയാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങള്‍. ജര്‍മനി, ലക്സംബര്‍ഗ്, ബഹാമസ്, സിംഗപൂര്‍, കെയ്മെന്‍ ഐലന്‍ഡ് കള്ളപ്പണത്തിനെതിരായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപത്തിൽ കുറവുണ്ടാക്കിയതെന്നാണ് ചിലര്‍ അഭിപ്രയാപ്പെടുന്നത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications