കുട്ടികള്‍ക്ക് എനെര്‍ജി ഡ്രിങ്ക്സ് വിറ്റാല്‍ ഒരു ലക്ഷം ദിര്‍ഹം പിഴ
ദുബായ്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് എനെര്‍ജി ഡ്രിങ്ക്സ് വില്‍ക്കുന്ന ആളുകളില്‍ നിന്ന് ഒരു ലക്ഷം ദിര്‍ഹം പിഴ ഈടാക്കുമെന്ന് യുഎഇ അധികൃതര്‍. 18 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് എനെര്‍ജി ഡ്രിങ്ക്സ് വില്‍ക്കുന്നത് തടയുന്നതിന് വേണ്ടിയാണ് കര്‍ശന പിഴ ഈടാക്കുന്നത്.
18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് എനെര്‍ജി പാനീയങ്ങള്‍ വില്‍ക്കുന്നത് യുഎഇ നിരോധിച്ചിരിയ്ക്കുകയാണ്. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ പ്രഖ്യാപിയ്ക്കുകയും ചെയ്തു. സാമ്പത്തികകാര്യ വകുപ്പിലെ ഉപഭോക്തൃ സംരക്ഷണ സമിതി മേധാവി ഹാഷിം അല്‍ നുവൈമിയാണ് ഉയര്‍ന്ന പിഴ ഈടാക്കുന്ന വിവരം അറിയിച്ചത്.

പാനീയങ്ങള്‍ വില്‍ക്കുന്ന കടകളില്‍ അടിയ്ക്കടി റെയ്ഡ് നടത്തുമെന്നും കുട്ടികള്‍ക്ക് എനെര്‍ജി പാനീയങ്ങള്‍ വിറ്റാല്‍ അത്തരം കടയുടമകളില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും നുവൈമി അറിയിച്ചു. അമിതമായ അളവില്‍ എനെര്‍ജി ഡ്രിങ്ക്സ് ഉപയോഗിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും കുട്ടികളില്‍ ഇത് ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും നുവൈമി പറഞ്ഞു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications