ബ്രൂസ് ജന്നര്‍ സുന്ദരിയായെന്നോ?
ലോകോത്തര ഫാഷന്‍ മാഗസിനായ വാനിറ്റി ഫെയറിന്റെ ഇത്തവണത്തെ കവര്‍ പേജില്‍ നിറഞ്ഞുനില്ക്കുന്നത് കാറ്റ്ലിനായി മാറിയ മുന്‍ ഒളിമ്പിക്താരം ബ്രൂസ് ജന്നര്‍.
ഗ്ലാമറസ് ഗേള്‍ രൂപത്തിലാണ് ജന്നര്‍ ആരാധകരെ ഞെട്ടിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ ജന്നറിന്റെ ഗഌമറസ് സ്വീം സ്യൂട്ട് വേഷമാണ് വാനിറ്റി ഫെയര്‍ ഈ ലക്കം അവതരിപ്പിച്ചത്.ആറ് കുട്ടികളുടെ അച്ഛനും നാലു കുട്ടികളുടെ വളര്‍ത്തച്ഛനുമായ 65 കാരന് ബ്രൂസ് ജന്നറുടെ പുതിയരൂപം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് എല്ലാവരും. ഇനി തന്നെ കാറ്റ്ലിന് എന്നു വിളിക്കണമെന്ന് ജെന്നറിന്റെ ആവശ്യവും ആരാധകരില്‍ അമ്പരപ്പ് ഉളവാക്കിയിരുക്കുകയാണ്.

ബ്രൂസ് ജെന്നറുടെ പുതിയ രൂപത്തിലെ ആദ്യചിത്രം ലോകം മുഴുവനുമുള്ള യുവാക്കളെ മോഹിപ്പിക്കും. അത്ലറ്റിക്സിലെ ഡെക്കാത്ലണ്‍ വിഭാഗത്തില്‍ ലോകറെക്കോഡോടെ ഒളിമ്പിക് സ്വര്‍ണം നേടിയിട്ടുള്ള ബ്രൂസ് ജെന്നര്‍ പുരുഷ കായികതാരം എന്ന നിലയിലാണ് അന്ന് ആരാധകരെ നേടിയത്. 1976ലെ മോണ്ട്രിയല് ഒളിമ്പിക്സിലൂടെ ലോകം കണ്ട ഏറ്റവും മികച്ച കായികതാരങ്ങളില്‍ ഒരാളായിരുന്നു ബ്രൂസ്.
— Caitlyn Jenner (@Caitlyn_Jenner) June 1, 2015 ട്വിറ്ററില്‍ കെയ്റ്റ്ലിന് ജെന്നര്‍ എന്ന പേരില്‍ അക്കൗണ്ടും തുടങ്ങി നാലു മണിക്കൂറിനകം ലഭിച്ചത് 10 ലക്ഷം ഫോളോവര്‍മാരെ. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ട്വിറ്റര്‍ റെക്കോര്‍ഡാണ് കെയ്റ്റ്ലിന് തകര്‍ത്തത്. ഒബാമയ്ക്ക് അഞ്ചുമണിക്കൂറെടുത്താണ് ഫോളോവര്‍മാര്‍ 10 ലക്ഷമായത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications