രോഗിയായ സ്ത്രീയുടെ മുഖത്ത് ജനനേന്ദ്രിയം ഉരക്കുന്ന ഡോക്ടര്‍... ഇവനെന്ത് മനുഷ്യന്? വീഡിയോ വൈറല്‍
സ്ത്രീയുടെ വീട്ടുകാരോട് മാപ്പ് അപേക്ഷേിച്ച് ജോലി രാജിവച്ച് ഡോക്ടര്‍ പിന്നീട് രക്ഷപ്പെടുകയായിരുന്നു
ലിമ: ക്യൂബ എന്നത് ചെറിയൊരു രാഷ്ട്രമാണ്. എന്നാല്‍ ഫിദല്‍ കാസ്ട്രോയുടെ പേരിലും കമ്യൂണിസത്തിന്റെ പേരിലും അമേരിക്കയോടുള്ള ചെറുത്ത് നില്പിന്റെ പേരിലും ലോകും മുഴുവന്‍ അറിയപ്പെടുന്ന രാജ്യവും.
ഏറ്റവും മെച്ചപ്പെട്ട പൊതു ആരോഗ്യ സംവിധാനം ആണ് ക്യൂബയെ ഏറെ ശ്രദ്ധേയമാക്കുന്നത്. മികച്ച ഡോക്ടര്‍മാരുടെ എണ്ണവും. ലോകത്ത് എവിടെ എന്ത് ദുരന്തം ഉണ്ടായാലും അവിടെ ആദ്യം ഏത്തിച്ചേരുന്ന മെഡിക്കല്‍ സംഘങ്ങളില്‍ ഒന്ന് ക്യൂബയില്‍ നിന്നുള്ളതാവും. ഡോക്ടര്‍ ജാവിയര്‍ മൗറീഷ്യോ ക്യൂബ എന്ന പേര് കേട്ടാല്‍ ഒരു ക്യൂബക്കാരന് ഡോക്ടറെ ആണോ ഓര്‍മവരുന്നത്?
എന്നാല്‍ അങ്ങനെ ചിന്തിക്കേണ്ട. പേരില്‍ മാത്രം 'ക്യൂബ' ഉള്ള ഒരു ഡോക്ടറാണ് ഇയാള്‍. എന്നാല്‍ ഇയാള്‍ നാണം കെടുത്തിയിരിക്കുന്നത് ലോകമെമ്പാടുമുള്ള ഡോക്ടര്‍മാരെയാണ്. അയാള്‍ രോഗിയോട് ചെയ്തത് അത്രയും വൃത്തികെട്ട കാര്യമായിരുന്നു.

പെറുവിലെ ട്രൂജില്ലോയില് ആണ് സംഭവം നടന്നത്. അവിടത്തെ പെറുവിയന്‍ അമേരിക്ക ക്ലിനിക്കില്‍ വച്ചാണ് ലോകത്തെ ഞെട്ടിച്ച ആ സംഭവം അരങ്ങേറിയത്.

രോഗം ബാധിച്ച് അവശയായി കിടക്കുന്ന സ്ത്രീയുടെ മുഖത്ത് ഡോക്ടര്‍ തന്റെ ജനനേന്ദ്രിയം കൊണ്ട് ഉരസുകയായിരുന്നു. ഉറക്കത്തിലായിരുന്ന സ്ത്രീ ഇത് അറിയുന്നും ഉണ്ടായിരുന്നില്ല.

ജാവിയര്‍ മൗറീഷ്യോ ക്യൂബ എന്ന ഡോക്ടറാണ് ഈ ഹീനകൃത്യം ചെയ്തത്. സംഗതി പുറത്തറിഞ്ഞപ്പോള്‍ ക്ലിനിക്കില്‍ നിന്ന് ഇയാള്‍ രാജിവയ്ക്കുകയും ചെയ്തു.

ക്ലിനിക്കിലെ അത്യാഹിത വിഭാഗത്തില്‍ വച്ചായിരുന്നു ഇതെല്ലാം സംഭവിച്ചത്. സ്ത്രീയുടെ ഒരു ബന്ധു തന്നെയാണ് ഇതിന്റെ വീഡിയോ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയത്.

ഡോക്ടര്‍ ക്യൂബ സ്ത്രീയുടെ ബന്ധുക്കളോട് മാപ്പ് ചോദിക്കുകയും ജോലി രാജിവയ്ക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ മറ്റ് നടപടികള്‍ ഒന്നും ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി അധികൃതരും സ്ത്രീയുടെ ബന്ധുക്കളോട് മാപ്പിരന്നിട്ടുണ്ട്.

ഡോ ജാവിയര്‍ മൗറീഷ്യോ ക്യൂബ ഈ ക്ലിനിക്കില്‍ ജോലിക്കെത്തിയിട്ട് വെറും 9 മാസമേ ആയിട്ടുള്ളൂ. സംഭവം നടക്കുമ്പോള്‍ ആറ് നഴ്സുമാരും രണ്ട് അറ്റന്‍ഡര്‍മാരും അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു,

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും, അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ആരും തന്നെ ഇതൊന്നും കണ്ടിട്ടി്ലെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. പക്ഷേ വീഡിയോ തെളിവിനപ്പുറത്തല്ലല്ലോ മറ്റൊന്നും.
പെറുവിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ എല്പോപുലര് ഡോട്ട് പെ ആണ് വീഡിയോ ആദ്യം പുറത്ത് വിട്ടത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications