രോഗിയെ മയക്കികിടത്തി സെക്‌സ് ടോയ് അരികില്‍ വച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ഡോക്ടര്‍ അറസ്റ്റില്‍
രോഗിയെ മയക്കികിടത്തി സെക്‌സ് ടോയ് അരികില്‍ വച്ച് സ്ത്രീകളുടെ നഗ്ന ഫോട്ടോകള്‍ പകര്‍ത്തിയ ഡോക്ടര്‍ക്ക് 7 വര്‍ഷം തടവ്. 51 കാരനായ ജര്‍മന്‍ ഡോക്ടര്‍ ബാവറിയ്ക്കാണ് ശിക്ഷ ലഭിച്ചത്.
ബര്‍ളിന്‍: രോഗിയെ മയക്കികിടത്തി സെക്‌സ് ടോയ് അരികില്‍ വച്ച് സ്ത്രീകളുടെ നഗ്ന ഫോട്ടോകള്‍ പകര്‍ത്തിയ ഡോക്ടര്‍ക്ക് 7 വര്‍ഷം തടവ്. 51 കാരനായ ജര്‍മന്‍ ഡോക്ടര്‍ ബാവറിയ്ക്കാണ് ശിക്ഷ ലഭിച്ചത്.
17 വയസ്സു മുതല്‍ 28 വയസ്സു വരെയുള്ള സ്ത്രീകളുടെ ഫോട്ടോകളാണ് ഇയാള്‍ പകര്‍ത്തുന്നത്. 2008-2014 കാലഘട്ടത്തില്‍ 12 സ്ത്രീകളുടെ ഒരു മില്ല്യണിലധികം ഫോട്ടോകളാണ് ഇയാള്‍ എടുത്തിട്ടുള്ളത്.

പോലീസ് പിടിയിലായ ഡോക്ടര്‍ പഠനത്തിന്റെ ഭാഗമായാണ് താന്‍ ഇത് ചെയ്തത് എന്നായിരുന്നു പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇതിന് തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഡോക്ടര്‍ക്കാ സാധിച്ചില്ല. രോഗികളെ ചികിത്സിക്കുന്നത് സംബന്ധിച്ച് ക്ലാസ്സ് എടുക്കാനാണ് എന്ന വാദം അതോടെ പൊളിയുകയായിരുന്നു.
രോഗികളുടെ അനുവാദമില്ലാതെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയതിന് ഇയാള്‍ കോടതിയില്‍ വച്ച് ക്ഷമാപണം നടത്തി. ഏഴ് വര്‍ഷത്തേക്കാണ് കോടതി ഇയാളെ ശിക്ഷിച്ചിരിക്കുന്നത്.












Click it and Unblock the Notifications