കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടാപ്പകല്‍ കാറില്‍ 6 പുരുഷന്‍മാരുമായി യുവതിയുടെ സെക്സ്... പട്ടിയെ അപ്പിയിടിക്കാന്‍ പോയ ആള്‍ ഞെട്ടി

ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷെയറിനടുത്തുള്ള വൈബര്‍ട്ടണിലെ ഗ്രഫിറ്റ്സ് പാര്‍ക്കില്‍ വച്ചായിരുന്നു സംഭവം

  • By Desk
Google Oneindia Malayalam News

ലിങ്കണ്‍ഷെയര്‍(ഇംഗ്ലണ്ട്): ദില്ലിയിലും മുംബൈയിലും ഒക്കെ പാര്‍ക്ക് ചെയ്ത കാറില്‍ വച്ച് കമിതാക്കള്‍ സെക്‌സില്‍ ഏര്‍പ്പെടാറുണ്ടത്രെ. പലപ്പോഴും ഇത് പിടിക്കപ്പെടാറും ഉണ്ട്.

എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ നിങ്ങള്‍ ഒന്ന് ഞെട്ടും. ഒരു കാറില്‍ ഒരു സ്ത്രീയും ആറ് പുരുഷന്‍മാരും. അവര്‍ അവിടെയിരുന്ന് കൊച്ചുവര്‍ത്തമാനം പറയുകയൊന്നും ആയിരുന്നില്ല.

രാവിലെ പട്ടിയെ അപ്പിയിടിക്കാന്‍ പോയ ഡാരണ്‍ അബോട്ട് എന്ന മധ്യവയസ്‌കന്‍ അത് കണ്ട് ശരിക്കും ഞെട്ടിത്തരിച്ചുപോയി. എന്തായാലും പോലീസ് എത്തി കക്ഷികളെ പിടിച്ചുകൊണ്ടുപോയി.

ഡാരണ്‍ അബോട്ട്

ഡാരണ്‍ അബോട്ട്

തന്റെ വളര്‍ത്തുനായയുമായി രാവിലെ ഇറങ്ങിയതായിരുന്നു ഡാരന്‍ അബോട്ട് ന്നെ 51 കാരന്‍. അപ്പോഴാണ് ഗ്രഫിറ്റ്‌സ് പാര്‍ക്കില്‍ ആ സംഭവം കണ്ടത്.

മുട്ടി വിളിച്ചു

മുട്ടി വിളിച്ചു

നായയുടെ വിസര്‍ജ്യം നീക്കാന്‍ നോക്കുകയായിരുന്നു ഡാരന്‍. അപ്പോള്‍ അടുത്തുള്ള കാറിന്റെ ഉള്ളില്‍ നിന്ന് ഗ്ലാസ്സില്‍ മുട്ടി വിളിക്കുന്ന ശബ്ദം കേട്ടു. നോക്കുമ്പോള്‍ ഒരു സ്ത്രീയാണ്.

വസ്ത്രം ഒന്നും ഇല്ല

വസ്ത്രം ഒന്നും ഇല്ല

കാറില്‍ ഉണ്ടായിരുന്ന സ്ത്രീ വസ്ത്രമൊന്നും ധരിച്ചിരുന്നില്ല. നോക്കിയപ്പോഴാണ് മനസ്സിലായത് മറ്റൊരാളുടെ മടിയിലാണ് അവര്‍ ഇരുന്നിരുന്നത്.

ഓഡി കാര്‍

ഓഡി കാര്‍

ഒരു ഓഡി കാറില്‍ വച്ചായിരുന്നു ഇത് നടന്നത്. ഞെട്ടിപ്പോയ ഡാരന്‍ ചുറ്റും നോക്കിയപ്പോള്‍ കണ്ട കാഴ്ച വീണ്ടും ഞെട്ടിച്ചു.

ഫോക്‌സ് വാഗന്‍

ഫോക്‌സ് വാഗന്‍

തൊട്ടടുത്ത് ഒരു ഫോക്‌സ് വാഗണ്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. അതിലാണെങ്കില്‍ നിറയെ പുരുഷന്‍മാര്‍. അവര്‍ മാറിമാറി കാറില്‍ കയറി സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നത്രെ.

പിന്നേയും കാര്‍

പിന്നേയും കാര്‍

ഈ സമയം പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും മറ്റൊരു കാര്‍ കൂടി സ്ഥലത്തെത്തി. ്അതിലും നിറയെ ചെറുപ്പക്കാര്‍ തന്നെ ആയിരുന്നു എന്നാണ് ഡാരന്‍ പറയുന്നത്.

 രണ്ട് പേര്‍ മാത്രം

രണ്ട് പേര്‍ മാത്രം

സംഗതി ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിലും പോലീസ് അറസ്റ്റ് ചെയ്തത് രണ്ട് പേരെ മാത്രം ആയിരുന്നു. കാരണം പോലീസ് എത്തുമ്പോള്‍ കാറില്‍ ഒരു സ്ത്രീയും ഒരു പുരുഷനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കുട്ടികള്‍ വരുന്ന സ്ഥലം

കുട്ടികള്‍ വരുന്ന സ്ഥലം

ഡാരന്‍ അബോട്ടിനെ ഞെട്ടിപ്പിച്ചത് അവര്‍ സെക്‌സ് ചെയ്തതൊന്നും അല്ല. പട്ടാപ്പകല്‍ ആണ് സംഭവം. അതും കുട്ടികള്‍ വരുന്ന പാര്‍ക്ക്. അവിടെ വച്ച് ഇങ്ങനെയൊക്കെ ചെയ്യാന്‍ പാടുണ്ടോ എന്നാണ് ഡാരന്റെ ചോദ്യം.

English summary
A man walking his dog has spoken about his ordeal after spotting a woman having sex with six men in a car in broad daylight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X