കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2016 ല്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകള്‍; നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇവയോണോ?

  • By Neethu
Google Oneindia Malayalam News

ലാന്‍സിംഗ്: പുതു വര്‍ഷത്തില്‍ പുതിയ തീരുമാനങ്ങള്‍ ഇങ്ങനെയുമാകാം. 2016 ല്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത 13 വാക്കുകളാണ് മിഷിഗണിലെ ലേക്ക് സുപീരിയര്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പുറത്ത് വിട്ടിരിക്കുന്നത്.

അമിതമായി ഉപയോഗിക്കുന്നതും സംശയം ജനിപ്പിക്കുന്നതുമായ വാക്കുകളും ശൈലികളുമാണ് യൂണിവേഴ്‌സിറ്റി നിരോധിച്ചിരിക്കുന്നത്. ഈ വാക്കുകള്‍ ഒരു ദിവസത്തില്‍ നിങ്ങള്‍ എത്ര പ്രാവശ്യം ഉപോഗിക്കുന്നുണ്ട് എന്ന് ആലോചിച്ച് നോക്കൂ...

സോ(so)

സോ(so)

'സോ' എന്ന വാക്കില്‍ സംഭാഷണം തുടങ്ങുന്ന പേരുണ്ട് നമുക്കിടയില്‍. സത്യത്തില്‍ ഭൂരിഭാഗം ആളുകളും സോ എന്ന് പറഞ്ഞാണ് സംസാരിക്കാന്‍ ആരംഭിക്കുന്നത് തന്നെ. എന്നാല്‍ തുടക്കത്തില്‍ ഈ പ്രയോഗത്തിന്റെ ആവശ്യമില്ലെന്നാണ് പറയുന്നത്.

കോണ്‍വര്‍സേഷന്‍ (conversation)

കോണ്‍വര്‍സേഷന്‍ (conversation)


കോണ്‍വര്‍സേഷന്‍ എന്ന വാക്കിന് വ്യക്തമായ അര്‍ത്ഥം ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്‌നറി നല്‍കുന്നുണ്ട്. രണ്ടോ അതിലധികമോ ആളുകള്‍ തമ്മില്‍ സംസാരിക്കുന്നതിനെയാണ് കോണ്‍വര്‍സേഷന്‍ എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കോണ്‍വര്‍സേഷന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മാറ്റി കളഞ്ഞു.
ഉദാ: everyday conversation
she is having a conversation with her mother
ഇനി മുതല്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ക്കിടയിലുളള സംസാരത്തിനാണ് കോണ്‍വര്‍സേഷന്‍ എന്ന വാക്ക് ഉപയോഗിക്കുന്നത്.

ബ്രേക്ക് ദി ഇന്റര്‍നെറ്റ് (Break the intenet)

ബ്രേക്ക് ദി ഇന്റര്‍നെറ്റ് (Break the intenet)


ഒരു വര്‍ഷത്തെ പഴക്കം മാത്രമാണ് ഈ വാക്കിനുള്ളത്. എന്നാല്‍ അര്‍ത്ഥമറിയാതെയാണ് ഇന്ന് പലരും ഇത് ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റിലും ചര്‍ച്ചാ വിഷയമായ ഒരു കാര്യത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നതാണ് ഉദേശിക്കുന്നത്. 2016 ആ വാക്കി ഇനി ഇല്ല.

ഗിവിങ് മി ലൈഫ്(giving me life)

ഗിവിങ് മി ലൈഫ്(giving me life)


2015 ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്ക്. സൂര്യന് താഴെയുള്ള എന്തിനും ജീവനുണ്ട് എന്നാല്‍ ഈ പ്രയോഗത്തിലൂടെ ഏതെങ്കിലും ഒരു വസ്തുവാണ് എനിക്ക് ജീവന്‍ നല്‍കിയത് എന്ന് പറയുന്നതില്‍ എന്ത് സന്തോഷമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.
ഉദാ: this nailpaint is giving me life

പ്രൈസ് പോയിന്റ് (price point)

പ്രൈസ് പോയിന്റ് (price point)


ഒരു വസ്തുവിന്റെ വിലയെയാണ് ഈ വാക്ക് അര്‍ത്ഥമാക്കുന്നത്. എന്തിനാണ് ഇത് രണ്ട് വാക്കായി ഉപയോഗിക്കുന്നത്.

വോക്ക് ഇറ്റ് ബാക്ക്(walk it back)

വോക്ക് ഇറ്റ് ബാക്ക്(walk it back)


പറഞ്ഞ പ്രസ്ഥാവന തിരിച്ചെടുക്കുന്നതോ, പ്രവൃത്തി തിരിച്ച് ചെയ്യുന്നതോ ആണ് ഉദേശിക്കുന്നത്. 2011ല്‍ പുറത്ത് വന്ന വാക്ക് റിട്ടയര്‍ ചെയ്യേണ്ട കാലം കഴിഞ്ഞു.

പ്രോബ്ലമാറ്റിക്(problematic)

പ്രോബ്ലമാറ്റിക്(problematic)


ഏത് സാഹചര്യത്തിലും ഉപയോഗിക്കാവുന്ന വാക്കല്ല ഇത്. സംശയത്തിലുള്ള, തര്‍ക്കത്തിലുള്ള എന്നാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഇപയോഗിക്കുന്നത് പരസ്പര വിരുദ്ധമായ സാഹചര്യങ്ങളിലാണ്.
ഉദാ: she is quite a problematic person

സ്‌റ്റേക്ക് ഹോള്‍ഡര്‍(stake holder)

സ്‌റ്റേക്ക് ഹോള്‍ഡര്‍(stake holder)


കസ്റ്റമേഴ്‌സിനെ സൂചിപ്പിക്കുന്ന വാക്കായി മീഡിയ ഉപയോഗിക്കുന്നത് സ്‌റ്റേക്ക് ഹോള്‍ഡര്‍ എന്ന വാക്കാണ്.

ഫിസികാലിറ്റി(physicality)

ഫിസികാലിറ്റി(physicality)


ശാരീരിക ക്ഷമത എന്നാണ് വാക്കിന്റെ അര്‍ത്ഥം. അത്‌ലറ്റുകള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. പുതിയ വാക്ക് ജനിക്കേണ്ട സമയം അതിക്രമിച്ചു.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Don't use these words in 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X