അമേരിക്കന്‍ പ്രസിഡണ്ട് പോണ് വീഡിയോയില്‍.. !! ട്രംപ് ആരാ മോന്.. ! വീഡിയോ വൈറല്‍
അമേരിക്കയുടെ ചരിത്രത്തിലാദ്യമായി പ്രസിഡണ്ട് പോണ് വീഡിയോയില്‍
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായപ്പോഴും പിന്നീട് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ഡൊണാള്‍ഡ് ട്രംപിന്റെ കഴിഞ്ഞകാല ജീവിതത്തിന്റെ കാണാക്കഥകള്‍ കുറേയേറെ പുറത്തുവന്നിരുന്നു. ലൈംഗിക ആരോപണങ്ങളും വിവാദങ്ങളുമായിരുന്നു ഭൂരിപക്ഷവും. അക്കൂട്ടത്തിലേക്ക് ട്രംപിന്റെ പഴയ ഒരു വീഡിയോ കൂടി പൊങ്ങി വരുന്നുണ്ട്.
2000ല്‍ ട്രംപ് പ്രത്യക്ഷപ്പെട്ട ഒരു പോണ്‍വീഡിയോ ആണ് പ്രസിഡണ്ടായി സ്ഥാനമേറ്റതിന് പിറകെ സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയിയിൽ വൻതോതിലാണ് പ്രചരിക്കുന്നത്.

അമേരിക്കയുടെ ചരിത്രത്തിലാദ്യമാണ് പ്രസിഡണ്ടായ ഒരാളുടെ പോണ്‍വീഡിയോ പ്രചരിക്കുന്നത്. പ്ലേ ബോയ് പുറത്തിറക്കിയ ടൂര്‍ വീഡിയോയിലാണ് അല്പവസ്ത്രധാരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം നീളന്‍ മുടിയുള്ള ട്രംപിനെ കാണാവുന്നത്.

ബസ്ഫീഡ് ന്യൂസാണ് ഈ വീഡിയോ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ട്രംപിന്റെ അശ്ലീല ദൃശ്യങ്ങളൊന്നും വീഡിയോയില്‍ ഇല്ല. വീഡിയോയുടെ അവസാനം അതിഥിതാരമായാണ് കയ്യില്‍ ഷാംപെയ്ന്‍ കുപ്പിയുമായി ട്രംപ് പ്രത്യക്ഷപ്പെടുന്നത്.

കുപ്പി തുറന്ന് പ്ലേബോയ് ലോഗോയുടെ മേല്‍ ഷാംപെയ്ന്‍ പകരുന്ന ട്രംപാണ് വീഡിയോയില്‍ ഉള്ളത്. പ്ലേബോയിയുടെ കവര്‍പേജിലും ട്രംപ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എന്നാൽ ട്രംപിന് ഇതൊന്നും വിഷയമല്ല
തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയില്‍ പോണോഗ്രഫി നിയന്ത്രണ വിധേയമാക്കുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ്. താന്‍ കൂടി ഉള്‍പ്പെടുന്ന വീഡിയോകളും മാഗസിനുകളും ട്രംപ് നിരോധിക്കാന്‍ തയ്യാറാകുമോയെന്നതാണ് കണ്ടറിയേണ്ടത്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications