കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡയാന രാജകുമാരി ഹോട്ടായ സ്ത്രീ; ഒരു രാത്രി..., ട്രംപിന്റെ വെളിപ്പെടുത്തൽ

വർഷങ്ങൾക്കു മുൻപ് അമേരിക്കയിലെ പ്രശസ്ത റേഡിയോ അവതാരികനോടാണ് ട്രംപ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ന്യൂയോർക്ക്: അപകടത്തിൽ മരിച്ച ബ്രിട്ടീഷ് രാജകുമാരി ഡയാനയോടൊപ്പം ഒരു രാത്രി കഴിയാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

കുൽഭൂഷനെ നൽകിയാൽ ഭീകരനെ തരാം, പാകിസ്താനോട്..., വെളിപ്പെടുത്തലുമായി പാക് മന്ത്രികുൽഭൂഷനെ നൽകിയാൽ ഭീകരനെ തരാം, പാകിസ്താനോട്..., വെളിപ്പെടുത്തലുമായി പാക് മന്ത്രി

daina

വർഷങ്ങൾക്കു മുൻപ് അമേരിക്കയിലെ പ്രശസ്ത റേഡിയോ അവതാരികനോടാണ് ട്രംപ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. 1993 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ ട്രംപ് പല അവസരങ്ങളിലായി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

 ആഗ്രഹം രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ്

ആഗ്രഹം രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ്

വെറുമൊരു ബിസിനസുകരാൻ മാത്രമായിരുന്ന കലാഘട്ടത്തിലാണ് ട്രംപ് ഡയാനയോടൊപ്പം കഴിയണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

ഡായാന ലോകത്തിലെ ഹോട്ടായ സത്രീ

ഡായാന ലോകത്തിലെ ഹോട്ടായ സത്രീ

ട്രംപിന്റെ അഭിപ്രായത്തിൽ ഡയാന ലോകത്തിലെ ഹോട്ടായ സ്ത്രീകളിൽ മൂന്നാമത്തെ വ്യക്തിയാണ്. ട്രംപിന്റെ ലിസ്റ്റിലുള്ള ഭൂരിഭാഗം സ്ത്രീകളും അമേരിക്കൻ നടിമാരാണ്.

തുറന്ന വെളിപ്പെടുത്തൽ

തുറന്ന വെളിപ്പെടുത്തൽ

ട്രംപ് തന്റെ ലൈംഗിക പങ്കാളിയെ കുറിച്ചും ജീവിതത്തെ കുറിച്ചും ഒരു മടിയുമില്ലാതെയാണ് തുറന്നു പറഞ്ഞത്. ഇതു വെളിപ്പെടുത്തുന്നതിൽ തനിക്ക് ഒരു മടിയുമില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

എച്ച്ഐവി ടെസ്റ്റ്

എച്ച്ഐവി ടെസ്റ്റ്

ബന്ധത്തിൽ ഏർപ്പെടുന്നതിനും മുൻപ് പങ്കാളിയെ എച്ച്ഐവി പരിശോധനയ്ക്ക് അയച്ചിരുന്നു.

സ്ത്രീ വിഷയത്തിൽ താൽപര്യം

സ്ത്രീ വിഷയത്തിൽ താൽപര്യം

1990 മുതൽ 2000 തുടക്കം വരെ ഹോവാർഡ് സ്റ്റോൺ ഷോയിലെ സ്ഥിരാംഗമായിരുന്നു ട്രംപ്. അന്ന് നൽകിയ അഭിമുഖങ്ങളിലെല്ലാം സ്ത്രീകളെ കുറിച്ചായിരുന്നു.

 പ്രസിഡന്റായപ്പോഴും മാറ്റമില്ല

പ്രസിഡന്റായപ്പോഴും മാറ്റമില്ല

എന്നാൽ ഒരു രാജ്യത്തിന്റെ പ്രഥമ പൗരനായ ശേഷവും ട്രംപിന്റെ സ്വഭാവത്തിൽ വലിയ മാറ്റമില്ലായിരുന്നു. ട്രംപിന്റെ സ്ത്രീ വിഷയത്തിലുള്ള താൽപര്യം വാർത്തയായിരുന്നു.

English summary
DONALD Trump bragged that he would have slept with Princess Diana “without hesitation if hed had the chance on a radio interview three years after she was killed in a car crash.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X