കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിലരിയോടൊപ്പം മത്സരിക്കാൻ ഇനിയും ആഗ്രഹം, കാരണം ഇതൊക്കെ... ട്രംപിന്റെ വെളിപ്പെടുത്തൽ

. 2016 ൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരിയെ പരാജയപ്പെടുത്തിയാണ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായത്.

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടണ്‍: ഹിലരി ക്ലിന്റനെ വെല്ലുവിളിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2020 ലെ പൊതു തിരഞ്ഞെടുപ്പിലും ഹലരി ക്ലന്റനോടൊപ്പം മത്സരിക്കണമെന്നും ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചു. 2016 ൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരിയെ പരാജയപ്പെടുത്തിയാണ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായത്.

 ഗുജറാത്തിനോടു എന്നും സ്നേഹം, ഗുജറാത്തികൾ പ്രിയപ്പെട്ടവർ, കാരണം മകൻ, വെളിപ്പെടുത്തലുമായി തരൂർ ഗുജറാത്തിനോടു എന്നും സ്നേഹം, ഗുജറാത്തികൾ പ്രിയപ്പെട്ടവർ, കാരണം മകൻ, വെളിപ്പെടുത്തലുമായി തരൂർ

വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിലായിരുന്നു ഹിലരിക്കെതിരെയുള്ള ട്രംപിന്റെ വെല്ലുവിളി. ഹിലരി ഒരു ദുര്‍ബലയായ സ്ഥാനാര്‍ഥിയായിരുന്നെന്ന് ട്രംപ് പറഞ്ഞു. ഇനിയും ഹിലരി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ മത്സരിക്കുന്നുണ്ടാവുമോ? ഹിലരി ദയവായി മത്സരിക്കൂ. മുന്നോട്ടു വരൂ...ഇങ്ങനെയായിരുന്നു ഹിലരിയോടുള്ള ട്രംപിന്റെ പരിഹാസം കലർന്ന വെല്ലുവിളി.

താജ്മഹൽ ഇന്ത്യയുടേത്, ഒഴിക്കിയത് ഇന്ത്യക്കാരന്റെ ചോരയും വിയർപ്പും , എംഎൽഎയെ തിരുത്തി യോഗിതാജ്മഹൽ ഇന്ത്യയുടേത്, ഒഴിക്കിയത് ഇന്ത്യക്കാരന്റെ ചോരയും വിയർപ്പും , എംഎൽഎയെ തിരുത്തി യോഗി

trump

2016ലെ തിരെഞ്ഞെടുപ്പില്‍ പരാജയ കാരണങ്ങളായി ഹിലരി ചൂണ്ടിക്കാണിച്ചിരുന്നത് പുറമേനിന്നുള്ള കാരണങ്ങളെയാണ്. എന്നാല്‍ ഹിലരിയുടെ പരാജയത്തിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്നു ട്രംപു പറഞ്ഞു. ഹിലരി ഒരിക്കലും ഒരു മികച്ച സ്ഥാനാര്‍ഥി ആയിരുന്നില്ലെന്നും പറഞ്ഞു. ദേശീയഗാനത്തിനിടെ മുട്ടുകുത്തി നിന്ന നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ കളിക്കാരെ പിന്തുണച്ച് ഹിലരി രംഗത്തെത്തിയതിനെയും ട്രംപ് വിമര്‍ശിച്ചു. റഷ്യയാണ് തെരെഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന ഹിലരിയുടെ വാദം അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു.

English summary
US President Donald Trump on Monday suggested he would beat former rival Hillary Clinton in a 2020 rematch, encouraging the Democrat to try her luck against him in the next presidential campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X