'അമേരിക്കന്‍ പ്രഥമവനിത' മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ വൈറല്‍.. പലവിധം പലപോസുകള്‍, യുഎസ് ഞെട്ടി!

മെലാനിയ ട്രംപിനെ അമേരിക്കന്‍ പ്രഥമവനിത എന്ന് തത്വത്തില്‍ പറയാറായിട്ടില്ല. ജനുവരി 20 വരെ ബരാക് ഒബാമ തന്നെയാണ് പ്രസിഡണ്ട്. മിഷേല്‍ ഒബാമ പ്രഥമവനിതയും. ഹിലരി ക്ലിന്റണെ അട്ടിമറിയോളം പോന്ന കടുത്ത പോരാട്ടത്തില്‍ തോല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ഒട്ടേറെ നാടകങ്ങള്‍ക്കാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്.

Read Also: ട്രംപ് ജയിച്ചേ, മുതലാളീ ജിങ്ക ജിഗ ജിഗാ.. മോദിക്കും മോഹന്‍ലാലിനും മനോരമയ്ക്കും വരെ ട്രോള്‍, കിടിലന്‍ ട്രോൾ!

ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ ചൂടന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ അമേരിക്കയെ ഞെട്ടിക്കുന്നത്. ട്രംപിനെ വിവാഹം കഴിയ്ക്കുന്നതിന് മുമ്പ് തന്നെ അറിയപ്പെടുന്ന മോഡല്‍ ആയിരുന്നു മെലാനിയ. മെലാനിയയുടെ നഗ്നചിത്രങ്ങള്‍ വലിയ വാര്‍ത്തയും അല്ല. എന്നാല്‍ ട്രംപ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മെലാനിയ പഴയ സാധാരണ മോഡലല്ല. കാണാം ഞെട്ടിക്കുന്ന വൈറല്‍ ചിത്രങ്ങള്‍.

വൈറലാകുന്ന ചിത്രം

വൈറലാകുന്ന ചിത്രം

ഇപ്പോള്‍ 48 വയസ്സാണ് മെലാനിയ ട്രംപിന്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരികയും ട്രംപ് ജയിക്കുകയും ചെയ്തതോടെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.അന്റോണി വെര്‍ഗ്ലാസ് എടുത്ത് ജി ക്യു മാഗസിന്‍ പ്രസിദ്ധീകരിച്ചതാണ് ചിത്രം.

സാദാ പ്രഥമ വനിതയല്ല

സാദാ പ്രഥമ വനിതയല്ല

അമേരിക്കയുടെ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഇത്രയും വിവാദങ്ങളുണ്ടാക്കിയ ഒരു ദമ്പതിമാര്‍ വൈറ്റ് ഹൗസിലെത്തുന്നത്. അമേരിക്കന്‍ പ്രഥമ വനിതയായി നമ്മള്‍ എന്നും കുന്നും കാണുന്ന ഒരു മുഖമല്ല മെലാനായ ട്രംപിനുള്ളത്. പ്രസിഡണ്ട് ട്രംപിനെ പോലെ തന്നെ ഇവരും തികച്ചും വ്യത്യസ്തയാണ്. അന്റോണി വെര്‍ഗ്ലാസ് എടുത്ത് ജി ക്യു മാഗസിന്‍ പ്രസിദ്ധീകരിച്ചതാണ് ചിത്രം.

ഇന്നും ഇന്നലെയുമല്ല

ഇന്നും ഇന്നലെയുമല്ല

ഡൊണാള്‍ഡ് ട്രംപിനെ വിവാഹം കഴിക്കുന്നതിന് മുമ്പേ തന്നെ അറിയപ്പെടുന്ന മോഡലാണ് മെലാനിയ. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജി ക്യു മാഗസിന്‍ മെലാനിയയെ വെച്ച് ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. അതിലെ ചില ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. അന്റോണി വെര്‍ഗ്ലാസ് എടുത്ത് ജി ക്യു മാഗസിന്‍ പ്രസിദ്ധീകരിച്ചതാണ് ചിത്രം.

പൂര്‍ണനഗ്നയായി വീണ്ടും

പൂര്‍ണനഗ്നയായി വീണ്ടും

2001ലാണ് ബ്രിട്ടീഷ് ജി ക്യു മാഗസിന് വേണ്ടി മെലാനിയ ട്രംപ് പൂര്‍ണനഗ്നയായി ഫോട്ടോഷൂട്ട് നടത്തിയത്. ഈ ചിത്രം ജി ക്യു മാഗസിന്റെ കവര്‍ ചിത്രമായി അച്ചടിച്ചുവന്നു. ഇത് മെലാനിയ ആദ്യമായി നടത്തുന്ന നൂഡ് ഫോട്ടോഷൂട്ടായിരുന്നില്ല.

പല പോസുകള്‍

പല പോസുകള്‍

ഡയമണ്ട് ആഭരണങ്ങള്‍ മാത്രം ധരിച്ച് ഒരു ബ്ലാങ്കറ്റിന് മേല്‍ കിടക്കുന്ന ചിത്രമാണ് ജി ക്യുവിന്റെ കവര്‍ ചിത്രമായി വന്നത്. കൈകളില്‍ വിലങ്ങ് ധരിച്ച നിലയിലാണ് മറ്റൊരു ചിത്രം. കൈകളില്‍ തോക്കുമായും അല്ലാതെയും അര്‍ധനഗ്നമായ ചിത്രങ്ങള്‍ വേറെ.

തിരഞ്ഞെടുപ്പിനിടെ വൈറല്‍

തിരഞ്ഞെടുപ്പിനിടെ വൈറല്‍

പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിയ്ക്കവെ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയുടെത് എന്ന പേരില്‍ മെലാനിയയുടെ നഗ്‌നചിത്രം പുറത്തായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിയ്ക്കുന്ന ഒരു ടാബ്ലോയ്ഡിന്റെ ഒന്നാം പേജിലാണ് ചിത്രം അച്ചടിച്ച് വന്നത്.

അതേത് ചിത്രം

അതേത് ചിത്രം

മെലാനിയയുടെ നഗ്‌ന ചിത്രമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് എന്ന ടാബ്ലോയ്ഡ് ആണ് മെലാനിയയുടെ നഗ്‌ന ചിത്രം അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. ചിത്രം എടുത്തത് 1995 ല്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡലിങ്ങിന്റെ ഭാഗമായി എടുത്ത ചിത്രമാണ് പുറത്തായത്.

ചിത്രത്തില്‍ മറ്റൊരു മോഡലും

ചിത്രത്തില്‍ മറ്റൊരു മോഡലും

ലെസ്ബിയന്‍ തീമിലുള്ള ചിത്രമാണ് പുറത്തായത്. മെലാനിയയ്ക്കൊപ്പം സ്‌കാന്‍ഡിനേവിയന്‍ മോഡല്‍ ആയ എമ്മ എറിക്സണ്‍ ആണ് ഉള്ളത്. ഫ്രാന്‍സിലെ മാക്സ് മാഗസിന്റെ കവര്‍ ചിത്രമായിരുന്നു ഇത്. കടുത്ത സദാചാരവാദികളും സ്വവര്‍ഗ്ഗ രതിയ്ക്കെതിരെ ചിന്തിക്കുന്നവരുമായിട്ടും ട്രംപിനെ റിപ്പബ്ലിക്കന്‍മാര്‍ ജയിപ്പിച്ചു എന്നതാണ് രസകരമായ കാര്യം

ചോര്‍ത്തിയത് ട്രംപോ

ചോര്‍ത്തിയത് ട്രംപോ

ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് മെലാനിയയുടെ ചിത്രം ചോര്‍ത്തിയത് എന്ന് വരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. മെലാനിയ, മോഡല്‍ ആയിരുന്നു. അതുകൊണ്ട് ഇത്തരം ചിത്രങ്ങളൊക്കെ ഉണ്ടാകാം എന്നാണ് ട്രംപ് അന്ന് വിവാദത്തോട് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+