Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്ളൈ ദുബായ് എയർലൈൻസിന്റെ വിമാനം റഷ്യയിൽ തകർന്നു

മോസ്കോ: ഫ്ളൈ ദുബായ് ബോയിങ് 737 വിമാനം തെക്കൻ റഷ്യയിലെ റുസ്തോവ് ഓൺ ഡോൺ നഗരത്തിൽ ലാൻഡിങിനിടെ തകർന്നു.55 യാത്രക്കാരടക്കം 61 പേർ വിമാനത്തിലുണ്ട്. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു.

plane-crash

റഷ്യൻ അധികൃതർ അപകടത്തെ കുറിച്ച് വ്യക്തമായി പ്രതികരിച്ചിട്ടില്ല. പ്രാദേശിക ചാനലുകൾ നൽകുന്ന സൂചനകളനുസരിച്ച് ലാൻഡിങിനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് തിരിച്ചു പറക്കാനുള്ള ശ്രമത്തിനിടെ വിമാനത്തിന് തീ പിടിയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+