കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസുകാരെ കുര്‍ദുകള്‍ ആക്രമിയ്ക്കുന്നത് കണ്ടിട്ടുണ്ടോ?ഐസിസ് വിരോധികള്‍ ഏറ്റെടുത്ത വീഡിയോ കാണൂ

  • By ജാനകി
Google Oneindia Malayalam News

ദമാസ്‌ക്കസ്: ഐസിസ് ഭീകര്‍ സ്‌ഫോടനത്തിനായി അയച്ച് കാര്‍ബോംബ് മിസൈല്‍ ആക്രമണത്തിലൂടെ കുര്‍ദ്ദുകള്‍ തകര്‍ക്കുന്ന വീഡിയോ വൈറലാകുന്നു. അല്‍ഷാദിയില്‍ ചാവേര്‍ ആക്രമണത്തിനായി ഉപയോഗിച്ച ഐസിസിന്റെ കാര്‍ബോംബാണ് തകര്‍ക്കപ്പെട്ടത്.

ഐസിസ് ഭീകരരുടെ ശക്തി കേന്ദ്രമായിരുന്ന ഹസാക്ക് പ്രവിശ്യയിലാണ് അല്‍ഷാദി. ഈ പ്രവിശ്യയുടെ നിയന്ത്രണം അമേരിയ്ക്കയുടെ സഹായത്തോടെ കുര്‍ദ്ദുകള്‍ തിരിച്ച് പിടിച്ചിരുന്നു. കുര്‍ദ്ദുകള്‍ക്ക് നേരെ ഐസിസ് ചാവേര്‍ ആക്രമണം നടത്തുന്നതും ഇവിടെ പതിവാണ്.

തിരിച്ചടി

തിരിച്ചടി

ഐസിസിന് തിരിച്ചടി നേരിടുന്നതിന്റെ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്

കുര്‍ദ് സൈന്യം

കുര്‍ദ് സൈന്യം

കാര്‍ബോംബ്, മിസൈല്‍ ആക്രമണത്തില്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ കുര്‍ദ്ദ് പോരാളികളാണ് പുറത്ത് വിട്ടത്

ലക്ഷ്യസ്ഥാനത്തേയ്ക്ക്

ലക്ഷ്യസ്ഥാനത്തേയ്ക്ക്

ലക്ഷ്യസ്ഥാനത്തേയ്ക്ക് കുതിയ്ക്കുന്ന കാറിലേയ്ക്ക് മിസൈല്‍ പതിയ്ക്കുന്നതാണ് വീഡിയോ

കത്തുന്നു

കത്തുന്നു

മിസൈല്‍ പതിച്ചതും കാര്‍ കത്തുകയും കുറേ ദൂരം മുന്നോട്ട് പോവുകയും ചെയ്യുന്നു

വീഡിയോ

മിസൈല്‍ ആക്രമണത്തിന്റെ വീഡിയോ

English summary
Dramatic footage of ISIS suicide car being destroyed by Kurd missile on the frontline in Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X