ബിക്കിനിയിട്ട യുവതിയെ കണ്ട് ഡ്രൈവറുടെ കണ്ട്രോള് പോയി, വണ്ടിയിടിച്ചതിന് നഷ്ടപരിഹാരം വേണമെന്ന്
ബോട്ടസ്ഫോര്ഡ്: ബിക്കിയിട്ട യുവതിയെ കണ്ട് ഡ്രൈവിങ്ങില്‍ ശ്രദ്ധ നഷ്ടപ്പെട്ട് വാഹനം ഇടിച്ചതിന് നഷ്ടപരിഹാരം ചോദിച്ച് വീട്ടിലെത്തി. ഇംഗ്ലണ്ടിലെ ബോട്ടസ്ഫോര്ട്ടിലാണ് സംഭവം നടന്നത്.
ബൈക്കില്‍ യാത്ര ചെയ്തിരുന്ന യുവാവ് ബിക്കിനിയില്‍ സൈക്ലിങ് നടത്തിയിരുന്ന യുവതിയെ കണ്ട് നിയന്ത്രണം നഷ്ടപ്പെട്ടു പോയെന്നാണ് പറയുന്നത്. ബൈക്ക് ഇടിച്ച് മിറര്‍ പൊട്ടിപോയി. തുടര്‍ന്ന് യുവതിയെ പിന്തുടര്ന്ന് വീട്ടിലേക്ക് എത്തുകയായിരുന്നു.

യുവതിയുടെ വീട്ടില്‍ എത്തിയ യുവാവ് മകളുടെ ബിക്കിനി വേഷം കണ്ടാണ് തനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതെന്നും അപകടം സംഭവിച്ചത് എന്നും പറയുന്നു. തനിക്ക് നഷ്ടപരിഹാരം ലഭിക്കണം എന്നായിരുന്നു യുവാവിന്റെ ആവശ്യം.
സംഭവം തുടക്കത്തില്‍ തമാശയായി തോന്നിയെങ്കിലും നഷ്ടപരിഹാരം കിട്ടിയാലെ പോകു എന്ന രീതിയിലായി കാര്യങ്ങള്‍. പൊതുനിരത്തില്‍ പെണ്‍കുട്ടികള്‍ക്ക് ധരിക്കാവുന്ന വേഷമല്ല ഇതെന്നും തനിക്ക് അപകടം സംഭവിച്ചതിന് കാരണം വസ്ത്രധാരണമാണെന്നും യുവാവ് തര്‍ക്കിച്ചു.
നഷ്ടപരിഹിരം നല്കാന് കഴിയില്ലെന്ന് പറഞ്ഞ് ഒരുതരത്തില്‍ സമാധാനിപ്പിച്ച് വിടുകയായിരുന്നു. യുവതി തന്റെ ഫേസ്ബുക്ക് പേജിലൂടെ സംഭവം പോസ്റ്റ് ചെയ്തിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications