മദ്യപിച്ച് പൊതുസ്ഥലത്ത് മൂത്രമൊഴിച്ച ഏഷ്യക്കാരന് കടുത്ത ശിക്ഷ
അബുദബി: മദ്യപിച്ച് പൊതുസ്ഥലത്ത് മൂത്രമൊഴിച്ച ഏഷ്യക്കാരനെ ഒരു മാസം തടവിനും അതിനു ശേഷം നാട്ടിലേക്ക് പറഞ്ഞയക്കാനും അബൂദബിയിലെ ഫെഡറല്‍ സുപ്രിംകോടതി വിധിച്ചു. നേരത്തേ കീഴ്‌ക്കോടതികള്‍ ഇയാളെ ഒരു മാസം തടവിന് മാത്രമായിരുന്നു ശിക്ഷിച്ചിരുന്നത്. എന്നാല്‍ സുപ്രിംകോടതി ഇയാളെ യു.എ.ഇയില്‍ നിന്ന് നാടുകടത്താന്‍ കൂടി വിധിക്കുകയായിരുന്നു. ഒരു മാസത്തെ തടവിന് ശേഷമാണ് ഇയാളെ നാട്ടിലേക്ക് പറഞ്ഞയക്കുക.
രാഹുല്‍
ഹിന്ദുവല്ല?
ക്ഷേത്ര
രജിസ്റ്ററില്‍
രാഹുലിന്റെ
പേര്
അഹിന്ദുക്കളുടെ
ലിസ്റ്റില്‍!!
വടക്കന്‍
എമിറേറ്റുകളിലൊന്നിലാണ്
ഏഷ്യന്‍
രാജ്യക്കാരനായ
പ്രവാസി
കുറ്റകൃത്യം
ചെയ്തത്.
ഇയാള്‍
പൊതുസ്ഥലത്ത്
ആളുകള്‍
കടന്നുപോകുന്ന
വഴിയില്‍
പരസ്യമായി
മൂത്രമൊഴിക്കുകയായിരുന്നു.
വിവരമറിഞ്ഞ്
പോലിസെത്തി
ഇയാളെ
അറസ്റ്റ്
ചെയ്യുകയുമുണ്ടായി.
വഴിയരിക്കും
മൂത്രമൊഴിക്കുമ്പോള്‍
ഇയാള്‍
നന്നായി
മദ്യപിച്ചിരുന്നതായി
പോലിസ്
കണ്ടെത്തി.
ലൈസന്‍സില്ലാതെ
നിയമവിരുദ്ധമായി
മദ്യം
കൈവശം
വയ്ക്കുകയും
അത്
ഉപയോഗിക്കുകയും
ചെയ്ത
കുറ്റത്തിനു
കൂടിയാണ്
ഇയാളെ
ശിക്ഷിച്ചിരിക്കുന്നത്.