Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്: ചൊവ്വാഴ്ച വരെ കടലില്‍ പോകരുത്,5 പേരെ രക്ഷിച്ച പൊലീസ് പറയുന്നത്...

ദുബായ്: കടലില്‍ പോകുന്നവര്‍ക്ക് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കടലില്‍ മുങ്ങിത്താഴ്ന്ന അഞ്ച് പേരെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. വേറിട്ട സംഭവങ്ങളിലായി അഞ്ച് പേരെയാണ് ഒരു മണിയ്ക്കൂറിനകം പൊലീസ് രക്ഷപ്പെടുത്തിയത്.

തുടര്‍ന്നാണ് കടലില്‍ പോകുന്നവര്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. അടുത്ത ചൊവ്വാഴ്ച വരെ കടലില്‍ ഇറങ്ങുന്നതിനും മുന്നറിയിപ്പുണ്ട്. ഫേസ്ബുക്ക് പേജിലൂടെയും ദുബായ് പൊലീസ് റെസ്‌ക്യൂ ടീം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 അഞ്ച് പേര്‍

അഞ്ച് പേര്‍

ബുര്‍ജ് അല്‍ അറബ് ബീച്ചിലാണ് പകല്‍ 11.30 നും 12.30 നും ഇടയില്‍ അഞ്ച് പേര്‍ അപകടത്തില്‍പ്പെട്ടത്. വ്യത്യസ്ത സംഭവങ്ങളിലാണ് അഞ്ച് പേര്‍ കടലില്‍ മുങ്ങിത്താണത്.

രക്ഷപ്പെടുത്തി

രക്ഷപ്പെടുത്തി

ദുബായ് പൊലീസിന്റെ റെസ്‌ക്യൂ ടീമാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

മോശം കാലാവസ്ഥയായതിനാല്‍ അടുത്ത ചൊവ്വാഴച വരെ കടലില്‍ ഇറങ്ങുകയും നീന്തുകയും ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി

തിരമാലകള്‍

തിരമാലകള്‍

ശക്തിയായി ഉയരത്തില്‍ തിരമാലകള്‍ എത്തുന്നതിനാല്‍ കടലില്‍ ഇറങ്ങുന്നവര്‍ ആഴത്തിലേയ്ക്ക് മുങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+