സൂപ്പര്‍ മൂണ്‍ മാത്രമല്ല, ഇതാ സൂപ്പര്‍ ടൈഫൂണും... തായ് വാന്വരെ എത്തി
തായ്പേയ്: എല്ലാവരും ഇപ്പോഴും സൂപ്പര്‍ മൂണിന്റെ ഒരു ഹാങ് ഓവറിലാണ്. ലോകം അവസാനിയ്ക്കും എന്നൊക്കെ പറഞ്ഞിട്ട് ഒന്നും സംഭവിച്ചതും ഇല്ലല്ലോ. എന്നാല്‍ സൂപ്പര്‍ മൂണിനേക്കാള്‍ അപകടകാരിയായ വേറൊരു സംഭവം ഇപ്പോള്‍ ഉണ്ട്.
അതാണ് സൂപ്പര്‍ ടൈഫൂണ്‍. സൂപ്പര്‍ ടൈഫൂണുകള്‍ പലതുണ്ട്. അതില്‍ ദുജുവാന്‍ എന്ന സൂപ്പര്‍ ചുഴലിക്കാറ്റാണ് നാശം വിതയ്ക്കാനൊരുങ്ങി വരുന്നത്. ദുജുവാന്‍ ചുഴലിക്കാറ്റ് തായ് വാന്‍ തീരത്തിനടുത്തെത്തിക്കഴിഞ്ഞു. മണിക്കൂറില്‍ 227 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിയ്ക്കുന്നത്. ചൈനയ്ക്കും ചുഴലിക്കാറ്റ് ഭീഷണിയാണ്.

തായ് വാന്റെ തീരദേശ മേഖലയില്‍ നിന്ന് ഇപ്പള് തന്നെ ആയിരങ്ങളെ മാറ്റി പാര്‍പ്പിച്ചുകഴിഞ്ഞു. സ്കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്ലാം നേരത്തേ തന്നെ അവധി പ്രഖ്യാപിച്ചു. അതിവേഗ റെയില്‍ സര്‍വ്വീസുകളും നിര്‍ത്തിവച്ചിരിയ്ക്കുകയാണ്.
ടൂറിസമാണ് തായ് വാന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിയ്ക്കുന്ന തായ് ദ്വീപുകളെ ദുജുവാന്‍ എന്ത് ചെയ്യുമെന്നാണ് ജനങ്ങള്‍ ഭയക്കുന്നത്. കടലില്‍ പോയ മീന്‍പിടിത്ത ബോട്ടുകളെയെല്ലാം തിരിച്ചുവിളിച്ചിരിയ്ക്കുകയാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications