കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1300 വർഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം പാകിസ്താനിൽ: ഹിന്ദു സംസ്കാരത്തിന്റെ തെളിവെന്ന് പുരാവസ്തു ഗവേഷകർ

Google Oneindia Malayalam News

ഇസ്ലാമാബാദ്: 1300 വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതെന്ന് കരുതുന്ന വിഷ്ണു ക്ഷേത്രം പാകിസ്താനിൽ കണ്ടെത്തി. പാകിസ്താനി- ഇറ്റാലിയൻ പുരാവസ്തു ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ സ്വാത്ത് ജില്ലയിൽ നിന്നാണ് ബാരിക്കോട്ടിലെ ഗുണ്ടായിയിലെ പര്യവേഷണത്തിനിടെയാണ് ഇവ കണ്ടെടുത്തത്. പര്യവേഷണത്തിനിടെ കണ്ടെത്തിയ ക്ഷേത്രം മഹാവിഷ്ണുവിന്റേതാണെന്ന് ഖൈബർ പങ്ത്വാ പുരാവസ്തു വകുപ്പിന്റെ ഫാസിൽ ഖാലിഖാണ് പ്രഖ്യാപിച്ചത്. 1300 വർഷങ്ങൾക്ക് മുമ്പ് ഹിന്ദു ഷാഹി കാലഘട്ടത്തിൽ ഹിന്ദുക്കളാണ് ഈ ക്ഷേത്രം നിർമിച്ചതെന്നാണ് കരുതുന്നത്.

കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകും; വിശ്വസിക്കുന്നത്‌ അഖണ്ഡഭാരതത്തിലെന്ന്‌ ഫട്‌നാവിസ്‌കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകും; വിശ്വസിക്കുന്നത്‌ അഖണ്ഡഭാരതത്തിലെന്ന്‌ ഫട്‌നാവിസ്‌

കാബൂൾ താഴ്‌വരയിലെ ഗാന്ധാര ഇന്നത്തെ വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവ ഭരിച്ച ഒരു ഹിന്ദു രാജവംശമായിരുന്നു ഹിന്ദു ഷാഹി അഥവാ കാബൂൾ ഷാഹിസ്. (എ.ഡി. 850 1026) കാലഘട്ടത്തിലാണ് ഹിന്ദു രാജവംശം സ്ഥാപിക്കപ്പെട്ടത്. ഖനനത്തിനിടെ പുരാവസ്തു ഗവേഷകർ ക്ഷേത്ര സ്ഥലത്തിനടുത്തുള്ള കന്റോൺ‌മെന്റിന്റെയും കാവൽ ഗോപുരങ്ങളുടെയും തെളിവുകൾ കണ്ടെത്തി. ആരാധനയ്‌ക്ക് മുമ്പ് കുളിക്കാൻ ഉപയോഗിച്ചതായി വിശ്വസിക്കുന്ന ക്ഷേത്ര സ്ഥലത്തിന് സമീപം വാട്ടർ ടാങ്കും വിദഗ്ധർ കണ്ടെത്തി.

lordvishnu0654-15

ആയിരം വർഷം പഴക്കമുള്ള പുരാവസ്തു സ്ഥലങ്ങൾ സ്വാത് ജില്ലയിലാണെന്നും ഹിന്ദു ഷാഹി കാലഘട്ടത്തിലെ തെളിവുകൾ ഈ പ്രദേശത്ത് നിന്ന് ആദ്യമായാണ് കണ്ടെത്തുന്നതെന്നും ഫാസൽ ഖാലിക് പറഞ്ഞു. സ്വാത് ജില്ലയിൽ കണ്ടെത്തിയ ഗന്ധാര നാഗരികതയുടെ ആദ്യത്തെ ക്ഷേത്രമാണിതെന്ന് ഇറ്റാലിയൻ പുരാവസ്തു ദൗത്യ മേധാവി ഡോ. ലൂക്ക പറഞ്ഞു. ബുദ്ധിസത്തിന്റെ നിരവധി ആരാധനാലയങ്ങളും സ്വാത് ജില്ലയിലുണ്ട്.

Recommended Video

cmsvideo
Taj mahal was a siva temple, claims sangha pariwar | Oneindia Malayalam

അധീര്‍ ചൗധരി ബംഗാളില്‍ ജയിക്കാന്‍ നോക്കട്ടെ, രാഹുലിന്റെ കാര്യത്തില്‍ ഒന്നും പറയാനില്ലെന്ന് സിബല്‍!!അധീര്‍ ചൗധരി ബംഗാളില്‍ ജയിക്കാന്‍ നോക്കട്ടെ, രാഹുലിന്റെ കാര്യത്തില്‍ ഒന്നും പറയാനില്ലെന്ന് സിബല്‍!!

സിദ്ദിഖ് കാപ്പന്‍ കേസ്; കെയുഡബ്ല്യുജെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് യുപി, കാരണങ്ങള്‍ ഇങ്ങനെ...സിദ്ദിഖ് കാപ്പന്‍ കേസ്; കെയുഡബ്ല്യുജെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് യുപി, കാരണങ്ങള്‍ ഇങ്ങനെ...

40 മില്യണ്‍ കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ യുഎസില്‍ വിതരണം ചെയ്യുമെന്ന് വൈറ്റ് ഹൗസ്40 മില്യണ്‍ കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ യുഎസില്‍ വിതരണം ചെയ്യുമെന്ന് വൈറ്റ് ഹൗസ്

അടുപ്പിക്കാതെ തമിഴകം, മിഷൻ തമിഴ്നാടുമായി അമിത് ഷാ, ചെന്നൈയിലെത്തും മുൻപേ തമിഴ്നാട്ടിൽ ട്വിസ്റ്റ്അടുപ്പിക്കാതെ തമിഴകം, മിഷൻ തമിഴ്നാടുമായി അമിത് ഷാ, ചെന്നൈയിലെത്തും മുൻപേ തമിഴ്നാട്ടിൽ ട്വിസ്റ്റ്

ഇന്ത്യന്‍ വംശജ മാലാ അഡിഗ ജില്‍ ബൈഡന്റെ പോളിസി ഡയറക്ടര്‍, ബൈഡന്‍ ക്യാമ്പയിനില്‍ നിന്ന് മുന്നേറ്റം!!ഇന്ത്യന്‍ വംശജ മാലാ അഡിഗ ജില്‍ ബൈഡന്റെ പോളിസി ഡയറക്ടര്‍, ബൈഡന്‍ ക്യാമ്പയിനില്‍ നിന്ന് മുന്നേറ്റം!!

ജോര്‍ജിയ ഗവര്‍ണറും ട്രംപിനെ കൈവിട്ടു, ബൈഡനെ ജേതാവായി പ്രഖ്യാപിച്ചു, റിപബ്ലിക്കന്‍മാരും അംഗീകരിച്ചുജോര്‍ജിയ ഗവര്‍ണറും ട്രംപിനെ കൈവിട്ടു, ബൈഡനെ ജേതാവായി പ്രഖ്യാപിച്ചു, റിപബ്ലിക്കന്‍മാരും അംഗീകരിച്ചു

'കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെ മോഹൻലാലിനെക്കൊണ്ട് തീരുമാനങ്ങൾ എടുപ്പിക്കുന്നു''കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെ മോഹൻലാലിനെക്കൊണ്ട് തീരുമാനങ്ങൾ എടുപ്പിക്കുന്നു'

 വൈറ്റ്‌ ഹൗസില്‍ വീണ്ടും കോവിഡ്‌; ഡൊണാള്‍ഡ്‌ ട്രംപ്‌‌ ജൂനിയറിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു വൈറ്റ്‌ ഹൗസില്‍ വീണ്ടും കോവിഡ്‌; ഡൊണാള്‍ഡ്‌ ട്രംപ്‌‌ ജൂനിയറിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു

English summary
During excavation archeologists says 1,300-Year-Old Temple of Lord Vishnu Discovered from Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X