Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോളണ്ടില്‍ ഡ്രൈവിംഗ് പരിശീലകര്‍ക്ക് പണത്തിന് പകരം 'സെക്‌സ്' സ്വീകരിക്കാമെന്ന് നിയമം

ഹോളണ്ട്: കേട്ടിട്ട് ഞെട്ടണ്ട, സത്യം തന്നെയാണ്. ഹോളണ്ടില്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്നവര്‍ക്ക് ഇനി പണത്തിന് പകരം സെക്‌സ് സ്വീകരിക്കാമെന്ന നിയമം നിലവില്‍ വന്നു.

'റൈഡ് ഫോര്‍ റൈഡ്' എന്ന പുതിയ നിയമമാണ് ഡച്ച് സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്. 18 വയസ്സിനു മുകളില്‍ ഡ്രൈവിംഗ് പഠിക്കാന്‍ എത്തുന്നവര്‍ പരീശീലകന് പണം നല്‍കണമെന്നില്ല പകരം സെക്്‌സ് മതി. പുതിയ നിയമം പാലിക്കുന്നതിന് ആരും നിര്‍ബന്ധിതരല്ല, പലര്‍ക്കും നിയമത്തില്‍ അസംതൃപ്തിയുമുണ്ട്.

'റൈഡ് ഫോര്‍ റൈഡ്'

'റൈഡ് ഫോര്‍ റൈഡ്'


ഡച്ച് സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ നിയമമാണ് റൈഡ് ഫോര്‍ റൈഡ്. ഹോളണ്ടില്‍ ഡ്രൈവിംഗ് പരിശീലകര്‍ക്ക് പണത്തിന് പകരം 'സെക്‌സ്' സ്വീകരിക്കാമെന്നാണ് നിയമത്തില്‍ പറയുന്നത്.

ഹോളണ്ടില്‍ വേശ്യാവൃത്തി നിയമപരം

ഹോളണ്ടില്‍ വേശ്യാവൃത്തി നിയമപരം


ഹോളണ്ടില്‍ വേശ്യാവൃത്തി നിയമപരമാണ്. അതിനാല്‍ തന്നെ പുതിയ നിയമം ഇതിനെ ബലപ്പെടുത്തും.

നിയമത്തില്‍ സംതൃപ്തരാണോ?

നിയമത്തില്‍ സംതൃപ്തരാണോ?


പുതിയ നിയമത്തോട് അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഹോളണ്ടിലുണ്ട്.

പണത്തിന് വേണ്ടിയല്ല

പണത്തിന് വേണ്ടിയല്ല


പണത്തിന് വേണ്ടിയല്ല, ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന് വേണ്ടി സെക്‌സ് ഓഫര്‍ ചെയ്യുന്നതില്‍ തെറ്റിലെന്ന് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ അഭിപ്രായപ്പെട്ടു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+