കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൺപീലിയിൽ വരെ മഞ്ഞ്, സൈബീരിയയിൽ ശൈത്യം അതിരൂക്ഷം, ചിത്രങ്ങൾ വൈറൽ

ഒയ്മ്യോകോൺ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്ര യാണ്.

  • By Ankitha
Google Oneindia Malayalam News

മോസ്കോ: റഷ്യയുടെ വടക്ക് കിഴക്കൻ ഭാഗത്ത് അതി വിശാലമായ ഭൂവിഭാഗമാണ് സൈബീരിയ. സൈബീരിയയുടെ വടക്ക് ഭാഗങ്ങൾ മിക്കവാറും മഞ്ഞു കൊണ്ട് മൂടപ്പെട്ടതു വളരെ തണുത്ത കാലവസ്ഥയുള്ള പ്രദേശവുമായിരിക്കും. താരതമ്യേനെ ഇവിടെ ജനവാസം വളരെ കുറവുമാണ്. ലോകത്തിലെ ശൈത്യമേറിയ ജനവാസപ്രദേശങ്ങളിലെന്നാണ് സൈബീരിയ. ഇവിടത്തെ ഒയ്മ്യോകോൺ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്ര യാണ്.

sibiria

ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ചെന്നിത്തലയെ സമീപിച്ചിരുന്നു, എന്നാൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ, തുറന്ന് പറഞ്ഞ് ശ്രീജിത്ത്ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ചെന്നിത്തലയെ സമീപിച്ചിരുന്നു, എന്നാൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ, തുറന്ന് പറഞ്ഞ് ശ്രീജിത്ത്

തണുപ്പിന്റെ കാഠിന്യം കൊണ്ട് കൺപീലികളിൽ വരെ മഞ്ഞ് തറച്ചതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഇവിടത്തെ ജനങ്ങൾ പുറത്തു വിട്ടിരുന്നു. കണ്ണിലും പുരികത്തിലുംമൊക്കെ മഞ്ഞു കടന്നു കൂടിക്കഴിഞ്ഞു. ഇവരുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഇവരുടെ ചിത്രങ്ങൾ കൂടാതെ മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശത്തിന്റെ മറ്റു ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

 ഇംഗ്ലീഷ് അറിയാവുന്നവർ മാത്രം യുഎസിൽ മതി! കുടിയേറ്റക്കാര്‍ക്ക് കര്‍ശന നിബന്ധനകളുമായി ട്രംപ് ഇംഗ്ലീഷ് അറിയാവുന്നവർ മാത്രം യുഎസിൽ മതി! കുടിയേറ്റക്കാര്‍ക്ക് കര്‍ശന നിബന്ധനകളുമായി ട്രംപ്

 താപനില താഴേയ്ക്ക്

താപനില താഴേയ്ക്ക്

ദിനം പ്രതി ഇവിടത്തെ താപനിലയിൽ വൻ വ്യത്യസമാണ് ഉണ്ടാകുന്നത്. റഷ്യയിലെ ഒയ്മ്യാകോൺ ഗ്രമത്തിൽ കഴിഞ്ഞ ശനിയാഴ്ച മൈനസ് 627 ഡിഗ്രിയായിരുന്നു താപനില. എന്നാൽ അത് ഈ ആഴ്ച ആയപ്പോഴേയ്ക്കും മൈനസ് 62 ഡിഗ്രിയായി കുറഞ്ഞു. മൈനസ് 50 ഡിഗ്രിയായപ്പോൾ നടക്കാനിറങ്ങിയ ഗ്രാമവാസിയുടെ കൺപോളയിലാണ് മഞ്ഞ് നിറഞ്ഞത്. കൂടാതെ അതിശൈത്യത്തെ തുടര്‍ന്ന് കണ്‍പീലികളില്‍ വരെ മഞ്ഞ് കട്ടപിടിക്കുന്നതിന്റെ മറ്റു ചിത്രങ്ങളും ഒയ്മ്യാകോണ്‍ നിവാസികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തെർമോ മീറ്റർ തകരാറിൽ

തെർമോ മീറ്റർ തകരാറിൽ

താപനിലയിൽ വ്യത്യാസം വന്നതിനെ തുടർന്ന് സാധാരണ തെര്‍മോ മീറ്ററുകള്‍ പൊട്ടിത്തകർന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇലക്ട്രോണിക് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ താപനില 62 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞെന്ന് പ്രദേശത്തെ ഉദ്ധരിച്ച് സൈബീരിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ശൈത്യം അതി കഠിനമായതോടെ താപനില പരിശോധിച്ച ചിലരുടെ ഇലക്‌ട്രോണിക് തെര്‍മോമീറ്ററും തകരാറിലായി. അതേസമയം ഒയ്മ്യകോണില്‍ 67 ഡിഗ്രി സെല്‍ഷ്യസോളം താപനില താഴ്ന്നിട്ടുണ്ടെന്നാണ് ഗ്രാമവാസികൾ അഭിപ്രായപ്പെടുന്നുണ്ട്.

 ‍സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലം

‍സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലം

താപനിലയിൽ വ്യത്യാസം വന്നാലും ഒയ്മ്യാകോൺ എന്നും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. എല്ലാ വർഷവും ഇനിടെ താപനിലയിൽ വ്യത്യസം വരാറുണ്ടത്രേ. 1993ൽ ആണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തപ്പെട്ടത്: -67.7 ഡിഗ്രി. ഭൂമിയുടെ വടക്കൻ ഗോളാർധത്തിലെ ഏറ്രഴും കുറഞ്ഞ താപനിലയായാണ് ഇതിനെ കാണുന്നത്.

 ജനവാസമുള്ള തണുത്ത നഗരം

ജനവാസമുള്ള തണുത്ത നഗരം

ലോകത്തിലെ ജനവാസമുളള ഏറ്റവും തണുന്ന ജനവാസ നഗരമാണ് സൈബീരിയയിലെ ഒയ്മ്യാകോൺ. ഇവിടെ ജനവാസം വളരെ കുറവാണ്. 500 പേരിൽ താഴെയാണ് ഇവിടെ താമസക്കാരായിട്ടുള്ളത്. അന്റാർട്ടികയിൽ ഇതിലുമേറെ താപനില താഴാറുണ്ട്. എന്നാലും ജനവാസമുള്ള ഏറ്റവും താപനില കുറഞ്ഞ ഗ്രാമമാണിത്. ഇവിടത്തെ നഗരും മഞ്ഞിനടിയിലാണ്. ലോകത്തിലെ ഫ്രീസർഗ്രാമമെന്നും ഇവിടെ അറിയപ്പെടാറുണ്ട്.

ചിത്രങ്ങൾ

ചിത്രങ്ങൾ

മഞ്ഞു മൂടിയ പ്രദേശം

മഞ്ഞു മൂടിയ പ്രദേശം

English summary
Earth freezes over: Siberia records temperatures as low as -60 degrees celsius.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X