ഇറ്റലിയില്‍ ശക്തമായ ഭൂചലനം: 6.6 തീവ്രത, മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ
റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സെന്‍ട്രല്‍ ഇറ്റലിയിലാണ് അനുഭവപ്പെട്ടത്
റോം: ഇറ്റലിയിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സെന്‍ട്രല്‍ ഇറ്റലിയിലാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാവിലെയുണ്ടായ ഭൂചലനത്തില്‍ കെട്ടിടങ്ങളും ക്രിസ്ത്യന്‍ പള്ളികളും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ പരിക്ക് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
രാജ്യത്ത് ഒക്ടോബര്‍ 27നുണ്ടായ ഭൂചലനത്തില്‍ തലസ്ഥാന നഗരിയിലെ കെട്ടിടങ്ങള്‍ക്കും പള്ളികള്‍ക്കും തകരാറുകള്‍ സംഭവിച്ചിരുന്നു. ആളപായമുണ്ടായില്ലെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. പെരുജിയയായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേയുടെ കണക്ക് പ്രകാരം 7.1 തീവ്രത രേഖപ്പെടുത്തി. നേരത്തെ ആഗസ്തില്‍ ഇറ്റലിയിലുണ്ടായ ഭൂചലനത്തില്‍ 300 പേര് കൊല്ലപ്പെട്ടിരുന്നു.
The Basilica of St. Benedict is destroyed, flattened by most recent earthquake. #Terremoto pic.twitter.com/GQDl64LhFn
— The Monks of Norcia (@monksofnorcia) October 30, 2016
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications