കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യഗ്രഹജീവികൾ ഭൂമിയിലേക്കോ? തുടർച്ചയായി പതിക്കുന്ന തരംഗങ്ങളുടെ ഉറവിടം തേടി ശാസ്ത്രജ്ഞർ

Google Oneindia Malayalam News

അന്യഗ്രഹങ്ങളിൽ ജീവനുണ്ടോയെന്ന് മനുഷ്യന്റെ ഏറെ നാളത്തെ സംശയങ്ങൾ ഒരുപക്ഷെ ഉടൻ തന്നെ ഉത്തരം ലഭിച്ചേക്കാം. മറ്റൊരു ഗ്രഹത്തിൽ നിന്നും അടിക്കടി ഭൂമിയിലേക്ക് റേഡിയോ തരംഗങ്ങൾ വരുന്നുണ്ടെന്ന ശാത്രജ്ഞർ. ഫാസ്റ്റ് റേഡിയോ ബസ്റ്റ് എന്ന് വിളിക്കുന്ന എട്ടോളം സിഗ്നലുകളാണ് പുറതതുനിന്നും ഭൂമിയിലേക്ക് വന്നതായി കണ്ടെത്തിയിട്ടുള്ളത്.

ദില്ലിയില്‍ ബിജെപിക്ക് ഭരണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ആര്‍എസ്എസിന് ഭയം; വില്ലന്‍ മനോജ് തിവാരിദില്ലിയില്‍ ബിജെപിക്ക് ഭരണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ആര്‍എസ്എസിന് ഭയം; വില്ലന്‍ മനോജ് തിവാരി

നിഗൂഢ സിഗ്നലുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. മറ്റു ഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യത്തെകുറിച്ചുള്ള പഠനങ്ങളിൽ ഇത് വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2007ലാണ് ആദ്യമായി ഫാസ്റ്റ് റേഡിയോ ബാസ്റ്റ് ശാസ്ത്രജ്ഞന്മാർ തിരിച്ചറിയുന്നത്. നിരവധി തരംഗങ്ങൾ ഭൂമിയിൽ പതിച്ചെങ്കിലും രണ്ടെണ്ണം മാത്രമാണ് ആവർത്തിച്ച് ഭൂമിയിൽ എത്തിയത്.

space

ആ തരംഗങ്ങളുടെ ഉറവിടം കണ്ടെത്താൻ സാധിച്ചാൽ അത് നിർണായക വഴിത്തിരിവാകുമെന്നാണ് ശാസ്ത്രജ്ഞന്മാർ പ്രതീക്ഷിക്കുന്നത്. എട്ട് തവണ ഒരേ ദിശയിൽ നിന്നും തരംഗങ്ങൾ എത്തിയത് കൂടുതൽ സഹായകരമാകും. ബ്ലാക്ക് ഹോൾ ഉള്ള നക്ഷത്ര സമൂഹത്തിൽ നിന്നോ അന്യഗ്രഹ ജീവികളിൽ നിന്നും വന്നതോ ആയ തരംഗങ്ങളാണിതെന്ന സംശയത്തിലാണ് ശാസ്ത്രജ്ഞന്മാർ.

ഏതാനും മില്ലി സെക്കന്റുകൾ മാത്രമെ എഫ്ആർബി തരംഗങ്ങൾ നീണ്ടുനിൽക്കുകയുള്ളു. എന്നാൽ വലിയ അളവിലുള്ള ഊർജ്ജം അതിൽ ഉൾക്കൊള്ളുന്നുണ്ട്.

English summary
Earth received repeated signals from another galaxy, says scientists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X