കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയില്‍ ഭൂകമ്പം; നിരവധി മരണം, കെട്ടിടങ്ങള്‍ തകര്‍ന്നു, ആളുകള്‍ കുടുങ്ങി

Google Oneindia Malayalam News

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു. ഏഴ് മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 50ലധികം പേര്‍ക്ക് പരിക്കുണ്ട്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിലാണ് ഭൂകമ്പമുണ്ടായത്. ഇവിടെയുള്ള ആശുപത്രി തകര്‍ന്നു. രോഗികളും ജീവനക്കാരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.

e

റിക്ടര്‍ സ്‌കൈലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇനിയും ചെറുചലനങ്ങള്‍ക്ക് സാധ്യതുണ്ട് എന്നാണ് മുന്നറിയിപ്പ്. പതിവായി ഭൂകമ്പവും അഗ്നിപര്‍വത സ്‌ഫോടനങ്ങളുമുണ്ടാകാറുള്ള രാജ്യമാണ് ഇന്തോനേഷ്യ.

കൈയ്യടി നേടാനുള്ള ബജറ്റാകില്ലെന്ന് തോമസ് ഐസക്; 4 മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട്കൈയ്യടി നേടാനുള്ള ബജറ്റാകില്ലെന്ന് തോമസ് ഐസക്; 4 മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട്

English summary
Earthquake in Indonesia: Patients, Staff Trapped Inside under collapsed hospital building
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X