ഇന്തോനേഷ്യയില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി
സുമാത്ര: ഇന്തോനേഷ്യയില്‍ ഭൂകമ്പം. നിയാസ് മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. 90 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനമുണ്ടായത്.













Click it and Unblock the Notifications