കുവൈത്തിലും റഷ്യയിലും ഭൂചലനം, ആശങ്കയോടെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍
കുവൈത്ത് സിറ്റി: കുവൈത്തിലും റഷ്യയിലും ഭൂചലനം. കുവൈത്തിലെ പലയിടങ്ങളിലും രണ്ടിലേറെ തവണയാണ് ഭൂചലനം ഉണ്ടായത്. കാബ്ദ്, ജഹ്ര എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ഭൂചലനം ഉണ്ടായത്. റിച്ടര്‍ സ്‌കെയിലില്‍ 5.2, 3.7 തീവ്രത രേഖപ്പെടുത്തിയ രണ്ട് ചലനങ്ങളാണ് ഉണ്ടായത്.
ജഹ്‌റയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍വരെ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഖൈരാവന്‍, സാദ്-അല്‍ അബ്ദുള്ള എന്നിവിടങ്ങളിലും ഭൂചലനം ഉണ്ടായി. റഷ്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ഭൂചലനം ഉണ്ടായത്. 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

കുവൈത്തില്‍
കുവൈത്തില്‍ പലയിടത്തും ഭൂചലനം

രണ്ട് തവണ
രണ്ടിലേറെ തവണയാണ് ഭൂചലനം ഉണ്ടായത്. കാബ്ദ്, ജഹ്ര എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ഭൂചലനം ഉണ്ടായത്

തീവ്രത
റിച്ടര്‍ സ്‌കെയിലില്‍ 5.2, 3.7 തീവ്രത രേഖപ്പെടുത്തിയ രണ്ട് ചലനങ്ങളാണ് ഉണ്ടായത്.

റഷ്യയിലും
റഷ്യയിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ വന്‍ഭൂചലനം ഉണ്ടായതായി ഏറ്റവും ഒടുവില്‍ ലഭിയ്ക്കുന്ന വിവരം.

തീവ്രത
7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയില്‍ ഉണ്ടായത്.

ആശങ്കയോടെ
ആശങ്കയോടെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍

മുന്നറിയിപ്പ്
സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.












Click it and Unblock the Notifications