കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനത്തില്‍ ജപ്പാന്‍ കുലുങ്ങി: 5.6 തീവ്രത, സുനാമി മുന്നറിയിപ്പ്!!

Google Oneindia Malayalam News

ടോക്യോ: ജപ്പാനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജപ്പാനിലെ വടക്കുകിഴക്കന്‍ ജപ്പാനിലാണ് അനുഭവപ്പെട്ടത്. തലസ്ഥാന നഗരയിലെ കെട്ടിടങ്ങളും ഭൂചലനത്തില്‍ കുലുങ്ങി. എന്നാല്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

2011ല്‍ റിക്ടര്‍ സ്‌കെയിലില്‍ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ആറ് വയസ്സ് തികയാനിരിക്കെയാണ് ഭൂചലനം. ഭൂചലനവും സുനാമിയും മൂലം ഫുകുഷിമ ആണവനിലയത്തിലെ കൂളിംഗ് പ്ലാന്റുകള്‍ക്ക് തകരാര്‍ സംഭവിച്ചത് ജപ്പാനെയും ലോകത്തെയും ഭീതിയിലാഴ്ത്തിയിരുന്നു. അഞ്ച് ആണവ റിയാക്ടറുകളില്‍ ഒന്നിന്റെ ശീതീകരണ സംവിധാനമാണ് തകരാറിലായത്.

earthquake
English summary
A 5.6 magnitude earthquake shook a wide swathe of eastern and northeastern Japan on Tuesday, including the capital Tokyo where buildings swayed, but no tsunami warning was issued and there were no immediate reports of damage or injuries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X