പഴങ്ങള്‍ കഴിക്കൂ ; മനസ്സില്‍ സന്തോഷം നിറയ്ക്കാം
' ആപ്പിള്‍ കഴിക്കൂ ഡോക്ടറെ അകറ്റൂ ' എന്ന പഴഞ്ചൊല്ല് എല്ലാക്കാലത്തും ശരിയാണെന്ന് തറപ്പിച്ചുപറയുകയാണ് ഓസ്ട്രേലിയയിലെ ഒരു കൂട്ടം ഗവേഷകര്‍. ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുന്നത് മനസ്സില്‍ സന്തോഷം നിറയ്ക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.
ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടന്ന പഠനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. 12,000 പേരെയാണ് ഇവര്‍ നിരീക്ഷിച്ചത്. പച്ചക്കറികളും പഴങ്ങളും കൂടുതല്‍ കഴിക്കുന്നവരുടെ മാനസികാരോഗ്യം മികച്ചതായിരുന്നു. പച്ചക്കറികളെ അപേക്ഷിച്ച് പഴങ്ങള്‍ക്കാണ് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ പങ്കുളളത്. പുരുഷന്മാരെക്കാള് സ്ത്രീകള്‍ക്കാണ് ഇത് ഏറെ ഗുണം ചെയ്യുകയെന്നും പഠനം പറയുന്നു.

ദിവസവും അഞ്ച് തരം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. മാനസിക പിരിമുറുക്കങ്ങള്‍ അകറ്റാനും സന്തോഷം കൈവരാനും ഇത് സഹായകമാകും. പഴങ്ങളും പച്ചക്കറികളും കായികക്ഷമതയെ എങ്ങനെ സ്വാധീനിക്കുമെന്ന് മുമ്പ് പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ മാനസികാരോഗ്യത്തെക്കുറിച്ചായിരുന്നു തങ്ങളുടെ പഠനമെന്ന് ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകന് ഡോ. റെഡ്സൊ മുജ്സിക് പറഞ്ഞു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications