സൂര്യനെ മുറിച്ച് വില്ക്കാന് ഒരു സ്ത്രീ... തടഞ്ഞവര്‍ക്കെതിരെ കേസ്!
ലണ്ടന്‍: സൂര്യനെ കഷ്ണങ്ങളാക്ക് മുറിച്ച് വില്ക്കാന് ആര്‍ക്കെങ്കിലും കഴിയുമോ...? റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഈ കാലത്ത് ചിലപ്പോള്‍ അതും അതിനപ്പുറവും നടന്നേക്കും അല്ലേ...?
സംഭവം സത്യമാണ് കെട്ടോ... ഒരു സ്ത്രീ സൂര്യനെ കഷ്ണങ്ങളാക്കി മിറിച്ച് വില്ക്കാന് ഒരുങ്ങി നില്‍ക്കുകയായിരുന്നു. അതും ഓണ്‍ലൈന്‍ വില്പന സൈറ്റ് ആയ ഇബേ വഴി. എന്നാല്‍ ഇബേ ഇവരുടെ അക്കൗണ്ട് തന്നെ അങ്ങ് ബ്ലോക്ക് ചയ്തു.

മരിയ ഡുറാന് എന്ന സ്പാനിഷ് സ്ത്രീ ആണ് ഇതിലെ പ്രധാന കഥാപാത്രം. 2010 മുതല്‍ സൂര്യന്റെ ഒരു ഭാഗം തന്റെ ഉടമസ്ഥതയിലാണെന്നാണ് ഇവരുടെ വാദം. അതുകൊണ്ട് സൗരോര്‍ജ്ജം ഉപയോഗിയ്ക്കുന്നവരില്‍ നിന്ന് പണം ഈടാക്കുമെന്ന് വരെ ഇവര്‍ പറഞ്ഞുകളഞ്ഞു.
2010 ല്‍ ഇവര്‍ സൂര്യനെ തന്റേതാക്കി നോട്ടറിയുടെ അടുത്ത് പോയി 'രജിസ്റ്റര്‍' ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് ഈബേയില്‍ അക്കൗണ്ട് തുടങ്ങി വില്പന തുടങ്ങിയത്. ഒരു പ്ലോട്ടിന് ഒരു യൂറോ ആണ് വില നിശ്ചയിച്ചിരുന്നത്.
ഈ സംഭവം ശ്രദ്ധയില്‍ പെട്ടപ്പോഴാണ് കമ്പനി അക്കൗണ്ട് റദ്ദാക്കിയത്. എന്നാല്‍ മരിയ ഡുറാന് വെറുതേയിരിക്കുമോ. അവര്‍ പോയി കേസ് കൊടുത്തു. അതും 75,00 പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications