കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
രാജ്യസേവനത്തിനായി ഉറ ഉപയോഗിച്ചോളൂ... കുടുംബാസൂത്രണം നടത്തണമെന്ന് ഫത്വാ
ജനസംഖ്യാവർധന നിയന്ത്രിക്കാൻ ദന്പതികൾ കുടുംബാസൂത്രണത്തിന് തയ്യാറാകണമെന്ന് ഈജിപ്തിൽ ഫത്വാ
കെയ്റോ: ഈജിപ്തിലെ ജനസംഖ്യാ വര്‍ധന നിയന്ത്രിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തിന്റെ വളര്‍ച്ച നിരക്കില്‍ വലിയ ഇടിവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. കുടുംബാസൂത്രണം സജീവമാക്കുന്നതിന് മുസ്ലീം മത പുരോഹിതന്മാരുടെ കൂടി സഹകരണം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
Comments
birth control egypt family muslim development poverty pregnant hospital ജനനം നിയന്ത്രണം കോണ്ടം ആശുപത്രി മുസ്ലിം പട്ടിണി ഈജിപ്ത്
English summary
Parliament and the Ministry of Endowments and Religious Affairs, or Awqaf, are endeavoring to raise awareness about overpopulation, proposing legislation to encourage family planning.
Story first published: Wednesday, January 11, 2017, 12:01 [IST]