ഈജിപ്ത്: 683 മുസ്ലീം ബ്രദര്‍ഹുഡുകാര്‍ക്ക് വധശിക്ഷ
മിന്യ: ഈജിപ്തില്‍ മുര്‍സി അനുകൂലികളായ 638 മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. പോലീസ് സ്റ്റേഷന് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബാദിയേയും വധശിക്ഷക്ക് വിധിച്ചിട്ടുണ്ട്.
2013 ഓഗസ്റ്റ് 14 ന് മിന്യ പ്രവിശ്യയിലെ പോലീസ് സ്റ്റേഷന് ആക്രണ കേസുമായി ബന്ധപ്പെട്ടാണ് ഈ വിധി. കൊലപാതകവും കൊലപാതകശ്രവും ആണ് കേസ്. മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിന് ശേഷം ഈജിപ്തില്‍ അരങ്ങേറിയ കലാപങ്ങളില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ കടുത്ത നടപടികളാണ് എടുക്കുന്നത്.

നേരത്തേ ഇതേ കോടതി 529 പേര്‍ക്ക് മറഅറൊരു കേസില്‍ വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് കഴിഞ്ഞ മാര്‍ച്ച മാസത്തില്‍ ഈ വിധി കോടതി പുന:പരിശോധന നടത്തിയിരുന്നു. തടുര്‍ന്ന് 492 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.
മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയതിന് ശേഷം നടന്ന കലാപത്തില്‍ പതിനയ്യായിരത്തിലധികം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയാണ് പട്ടാളം അറ്സറ്റ് ചെയ്തത്. ഇവരില്‍ പലര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. പലരുടേയും വിചാരണ തുടരുകയാണ്.
കഴിഞ്ഞ ദിവസം 13 മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കെതിരെ കോടതി വിധിയുണ്ടായിരുന്നു. ഇവര്‍ക്ക് 88 വര്‍ഷം വരെയാണ് തടവ് ശിക്ഷ വിധിച്ചത്. മുര്‍സിയെ പുറത്താക്കിയതിന് ശേഷം ഇപ്പോള്‍ ഈജിപ്തില്‍ ഇടക്കാല പട്ടാള ഭരണമാണ് നടക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications